ലോകത്തിലെ ഏറ്റവും വലിയതും വിലകൂടിയതുമായ നായ ഇതാണ്.(വീഡിയോ)

നായകൾ പൊതുവെ നമ്മുക്ക് എല്ലാവര്ക്കും പ്രിയപെട്ടവയാണ്. നായ്ക്കളെ വളർത്താത്ത വീടുകൾ വളരെ ചുരുക്കം ആണെന്ന് തന്നെ പറയാം. സ്നേഹിച്ചാൽ സ്നേഹം തിരിച്ചുവരുന്ന നായയോളം നല്ല ജീവി ഇല്ല. അതുപോലെ തന്നെ നല്ല ഒരു കാവൽകാരനും കൂടെ ആണ് നായ. പലതരത്തിലുള്ള നായകൾ നമ്മുടെ ലോകത്തു ഉണ്ട്. പലതും പലതിന്റെ സങ്കരയിനങ്ങൾ ആയാൽ പോലും.

എന്നാൽ ഈ നായകളെല്ലാം ഒരു മനുഷ്യന്റെ പകുതിയോളം വലുപ്പമേ ഉണ്ടാകാറുള്ളൂ. അതുതന്നെയാണ് നായകളെ അവരുടെ പെറ്റ്സ് ആയി വളർത്താൻ എല്ലാവരും പൊതുവെ താല്പര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ നമ്മളെക്കാൾ അതായത് ഒരു മനുഷ്യന്റെ ഇരട്ടി വലുപ്പമുള്ളതും ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയതുമായ നായകളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Dogs are commonto us. Houses that do not raise dogs are very few. If you love, there is no good creature like a returning dog. The dog is also with a good guard. There are many kinds of dogs in our world. Even if many are hybrids of many things.

But these dogs are only half the size of a man. That’s what everyone generally wants to raise dogs as their pets. But in this video you will see the world’s most expensive dogs, twice the size of a man, than us. Watch the video for that.