കോടികൾ വിലമതിക്കുന്ന പാമ്പിനെ പിടികൂടിയപ്പോൾ.(വീഡിയോ)

ഇരുതലമൂരി എന്ന പാമ്പുവർഗ്ഗത്തിൽ പെട്ട ഈ ഇഴജന്തു ലോകത്തിൽ വച്ചതു തന്നെ കരി ചന്തയിൽ ഏറ്റവും അതികം ഡിമാൻഡ് ഉള്ളതും ഒപ്പം കോടികൾ വിലമതിക്കുന്നതുമായ ഒന്നാണ്.സാധാരണയായി പാമ്പിനെ എല്ലാവരിലും പേടി ജനിപ്പിക്കുന്നത് അതിന്റെ വിഷം തന്നെ ആണ്. അത് രക്തത്തിലൂടെ കലർന്ന് തലച്ചോറിലെത്തിയാൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും അപ്പോൾ തന്നെ മരണം സംഭവിക്കാൻ കാരണമാകുകയും ചെയ്യും.

എന്നാൽ ഈ ഇരുതല മൂരിക്ക് വിഷം ഇല്ല എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇതിനെ രണ്ടുവശങ്ങളിലും തലയുള്ളതുകൊണ്ടാണെന്നു ഇതിനു ഇരുതല മൂരി എന്ന പേരുവന്നത്. നമ്മുടെ വീടിന്റെ ചുറ്റുപാടും പറമ്പൊ മറ്റോ ആളനക്കം ഇല്ലാത്ത ഏരിയയിൽ ഒക്കെ സാധാരണ പാമ്പുകളെ കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ അത്തരം മൊന്തപിടിച്ച സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ വളരെയേ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയുള്ള ഇടങ്ങളിൽ വളരെ വിരളമായി മാത്രം കണ്ടെത്താൻ ഇടയുള്ള ഒന്നാണ് ഈ ഇരുതലമൂരികൾ. എന്നാൽ അങ്ങനെ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയ ഇരുതല മൂരിയെ പിടിക്കാൻ ശ്രമിക്കാത്തപ്പോൾ സംഭവിച്ചത് എന്താണെന്നു നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

The snake species iruktalamuri is the most demanding and valued creature in the black market, and usually the snake is poisoned by its poison. When it is mixed with blood and reaches the brain, the brain stops functioning and causes death.

But i heard that this two-headed muri is not poisonous. It is called two-headed muri because it has a head on both sides. We can see ordinary snakes around our house, in a place where there is no place of yard or anything. So we have to be very careful when we go to such a place. These two-headed muri are rarely found in such places. But in this video you can see what happened when you didn’t try to catch the two-headed muri found in the house. Watch the video.