വിലകൂടിയ കാറുകൾ അപകടത്തിൽപെട്ടു തരിപ്പണമായപ്പോൾ…! വില കൂടിയ കാറുകൾ ഒക്കെ അപകടത്തിൽ പെട്ട് കഴിഞ്ഞാൽ പിന്നെ അതിനെ ഒരു ചെറിയ പാർട്സ് നു വരെ ലക്ഷങ്ങൾ കൊടുക്കേണ്ടതായി വരും. എന്നാൽ അത്തരത്തിൽ കോടികൾ വിലമതികയുന്ന കാറുകൾ ഒക്കെ ഇതുപോലെ അപകടങ്ങൾ പറ്റി തരിപ്പണമായി കിടക്കുന്നത് കണ്ടിട്ടുണ്ടോ.. ഇന്ന് ഈ ലോകത്തു ഒട്ടനവധി കാറുകൾ ദിനംപ്രതി ഇറങ്ങുന്നുണ്ട്. അതിൽ വില കുറഞ്ഞതും അതുപോലെ തന്നെ കോടികൾ വിലമതിക്കുന്നതും ഒക്കെ ആയ കാറുകൾ കാണുവാൻ സാധിക്കും. അതും കോടികൾ വിലമതിക്കുന്നവ.
വിലകൂടിയ കാറുകൾ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്നത് കാറുകൾ ആണ്. ഫെറാരിയും, റോൾസ് റോയിസ്, ലംബോര്ഗിനിയും, ബെൻസ് പോലുള്ള സൂപ്പർ എക്സ്പെന്സിവ് കാറുകൾ. ഇത്തരത്തിൽ ഉള്ള കാറുകൾ വാങ്ങാൻ തന്നെ നമ്മുടെ ഇന്തയിൽ ആണ് എങ്കിൽ റോഡ് ടാക്സ് തന്നെ ഒരുപാട് വരും. അത് മാത്രമല്ല അതിന് എന്തെങ്കിലും ഒരു ചെറിയ രീതിയിൽ ഉള്ള കൊറലോ തട്ടാലോ ഒക്കെ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ലക്ഷങ്ങൾ ആണ് ചെലവാക്കേണ്ടി വരുന്നത്. അപ്പോൾ അത്തരത്തിൽ ഉള്ള കാറുകൾ മൊത്തത്തിൽ തകരാറായാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്. വീഡിയോ കണ്ടു nokko.