തന്നെ ആക്രമിക്കാൻ വന്ന പാമ്പിനെ കുരങ്ങൻ കാണിച്ചത് കണ്ടോ…!

പൊതുവെ മനുഷ്യന്മാർക്ക് എന്നപോലെ ഒട്ടുമിക്ക്യ മൃഗങ്ങൾക്കും പേടി ഉള്ള ഒരു ജീവിയാണ് പാമ്പ്. അതുകൊണ്ട് തന്നെ ഇവയുടെ മുന്നിൽ പോകുമ്പോൾ ആരായാലും ഒന്ന് പകച്ചു നിന്ന് പോകും. എന്നാൽ ഇവിടെ തന്നെ ആക്രമിക്കാൻ വന്ന ഒരു ഉഗ്ര വിഷമുള്ള പാമ്പിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി ഒരു കുരങ്ങൻ ചെയ്ത കാര്യം കണ്ടാൽ ശരിക്കും അത്ഭുത പെട്ടുപോകും. കാരണം വേറെ ഒന്നും അല്ല നമ്മൾ മനുഷ്യർ എങ്ങിനെ ആണോ ഒരു പാമ്പിനെ കാണുമ്പോൾ ചെയ്യുന്നത് അതുപോലെ ആക്രമിക്കാൻ വന്ന പാമ്പിന്റെ നേർക്ക് ഒരു വടിയും പിടിച്ചു നിൽക്കുകയും പാമ്പിനെ തലങ്ങും വിലങ്ങും അടിക്കുകയും ചെയ്യുന്ന രസകരമായ കാഴ്ച.

പൊതുവെ കുരങ്ങന്മാർക്ക് പലപ്പോഴും ആയി മനുഷ്യരുടേത് പോലുള്ള പല പ്രവർത്തികളും ചെയ്യാൻ സാധിക്കാറുണ്ട്. പരിണാമ സിദ്ധാന്ധം അനുസരിച്ചു കുരങ്ങന്മാർ കാണു മനുഷ്യന്മാരുടെയെല്ലാം പൂർവികർ എന്ന് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഒട്ടു മിക്ക്യ പ്രവർത്തികളും നമ്മുക്ക് കുരങ്ങിൽ കാണാൻ സാധിക്കുന്നതാണ്. മനുഷ്യൻ കഴിക്കുന്ന ഭക്ഷണമായാലും പ്രവർത്തികൾ ആയാൽ പോലും കുരങ്ങൻ മാർ ചെയ്യുന്നത് പലപ്പോഴും പല വിഡിയോയിലൂടെയും നേരിട്ടും കണ്ടിട്ടുണ്ടാകും. എന്നാൽ അതുപോലെ മനുഷ്യന്മാർ ചെയ്യുന്നതുപോലെ തന്നെ ഒരു പാമ്പിന് നേരെ ചെയ്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യം ഈ വീഡിയോയിലൂടെ നിഗ്നൾക്ക് കാണാം.

Leave a Reply

Your email address will not be published.