എങ്ങനെയാണ് പെട്രോൾ, ഡീസൽ കടലിൽ നിന്ന് കുഴിച്ചെടുക്കുന്നത്…! നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു സാധനം ആണ് പെട്രോൾ ഡീസൽ പോലുള്ള ഇന്ധങ്ങൾ. ഇവ ഇല്ലാതെ ഒരു കാര്യവും നടക്കില്ല എന്ന സ്ഥിതി വന്നിരിക്ക് ആണ്. കാരണം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിന് അത് ചെറിയ ദൂരം ആണ് എങ്കിൽ പോലും നമ്മൾ ബൈക്ക് കാര് പോലുള്ള വാഹങ്ങൾ ആശ്രയിക്കുന്ന ഒരു സ്ഥിതി വന്നിട്ടുണ്ട്. അത് മാത്രമല്ല നമുക്ക് വേണ്ട അറിയും പച്ചക്കറിയും ഒക്കെ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഒക്കെ കൊണ്ടുവരുന്നത് വാഹങ്ങളിൽ ആണ്.
അത്തരത്തിൽ വാഹനങ്ങളിൽ പെട്രോൾ അടിച്ചാൽ മാത്രമേ അത് ഓടുക ഉള്ളു. മാത്രമല്ല പെട്രോളിന്റെ വില കൂടുന്നതിന് അനുസരിച്ചു തന്നെ അത്തരത്തിൽ കൊണ്ട് വരുന്ന നിത്യ ഉപയോഗ സാധനങ്ങളുടെ വില ക്രമാതീതം ആയി വർധിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ പെട്രോൾ ഡീസൽ പോലുള്ള നിദാനം ഇല്ലാതെ നമുക്ക് ഇന്ന് ജീവിക്കാൻ സാധിക്കില്ല. എന്നാൽ ഇത് കടലിൽ നിന്നും ആണ് കുഴിച്ചെടുക്കുക എന്ന് കേട്ടിട്ടുണ്ട്. എന്നാൽ എങ്ങിനെ ആണ് എന്നറിയില്ല. എന്നാൽ പെട്രോൾ, ഡീസൽ കടലിൽ നിന്ന് കുഴിച്ചെടുക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.