ലോകത്തിലെ പണക്കാരായ മനുഷ്യർ പാവങ്ങളെപോലെ ജീവിക്കുന്നു…! ഈ ലോകം എന്നത് ഓരോ മനുഷ്യരെ പല രീതിയിൽ ഉള്ള തട്ടുകളിൽ അയി തിരിച്ചിട്ടുണ്ട്. അതിൽ പണക്കാർ ആയ മനുഷ്യരും അത് പോലെ തന്നെ പാവങ്ങൾ ആയ മനുഷ്യരും ഒക്കെ ഉണ്ട്. സാധാരണ ഗതിയിൽ പണക്കാർ ആയ ആളുകൾ ജീവിക്കുന്നത് സാധാരണക്കാർക്ക് പോലും ചിന്തിക്കാൻ സാധിക്കാത്ത തരത്തിൽ ഉള്ള വലിയ കൊട്ടാരം പോലെ ഉള്ള വീടുകളും മറ്റും പണിതു ആയിരിക്കും. എന്നാൽ ഇവിടെ ഉള്ള പണക്കാർ ജീവിക്കുന്ന ഒരു സ്ഥലം കണ്ടോ.. പാവങ്ങൾ ജീവിക്കുന്ന അതെ വീട്ടിൽ തന്നെ.
പണക്കാർ ആയ മനുഷ്യർക്ക് എങ്ങിനെ ആണോ ആവൊ അത്തരത്തിൽ ചെറിയ രീതിയിൽ ഉള്ള വീട്ടിൽ കുറഞ്ഞ സൗകര്യങ്ങളോട് കൂടെ ജീവിക്കാൻ ആയി സാധിക്കുന്നത്. ഇവരുടെ കാറുകൾ എല്ലാം കോടികൾ വിലമതിക്കുന്നതാണ് എങ്കിൽ പോലും ഇവർ താമസിക്കുന്ന വീട് , അവിടെ ഉള്ള സാധാരണക്കാരിൽ സാധാരണക്കാർ ആയ ആളുകൾ ജീവിക്കുന്ന തരത്തിൽ ഉള്ള ചെറിയ ഒരു വീട്ടിൽ ആണ് എന്ന് തന്നെ പറയാം. അതിനു അവർ അത്തരത്തിൽ ഉള്ള ലോക കോടീശ്വരന്മാർ പറയുന്ന വിശദീകരണം എന്തെന്ന് കേട്ടോ.. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.