കറുത്ത കട്ടിയുള്ള പുരികം ലഭിക്കാൻ വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചാൽമതി.

നമ്മൾ പൊതുവെ സൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രാധാന്യം നൽകുന്നവരായത് കൊണ്ട് തന്നെ മുഖം വെളുപ്പിക്കുക മാത്രമായിരിക്കില്ല സൗന്ദര്യത്തിന്റെ ലക്ഷണമെന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ടുതന്നെ നല്ല മുടി വളരുന്നതിനും, കട്ടിയുള്ള കറുത്ത പുരികം ലഭിക്കുന്നതിനുമായി പലതരത്തിലുള്ള കാര്യങ്ങളും ചെയ്തുവരുന്നുണ്ട്.

നമ്മൾ കറിയ്ക്കും മാറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ശുദ്ധമായവെളിച്ചെണ്ണ ഈ പ്രശനത്തിനെല്ലാം പരിഹാരമാണ് എന്നറിയാതെ ആണ് പലരും കടയിൽ നിന്നും പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഓയിലുകൾ ഉപയോഗിക്കുന്നത്. ഇങ്ങനെ വിപണിയിൽ നിന്നുവാങ്ങി ഉപയോഗിക്കുന്ന പല എണ്ണകളും നമുക്ക് ഗുണം നൽകുന്നില്ല എന്നുമാത്രമല്ല ഇത് ഭാവിയിലേക്ക് പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ തന്നെ വെട്ടി ആട്ടിയുണ്ടാക്കുന്ന വെളിച്ചെണ്ണ ഈ വിഡിയോയിൽ കാണുന്ന പോലെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് കട്ടിയുള്ള കറുത്ത പുരികത്തോടൊപ്പം തന്നെ നല്ല മുടിയും ഉണ്ടാക്കിയെടുക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

We are generally more concerned with beauty and we all know that beauty is not just a symptom of beauty. So, there are many things that can be done to grow good hair and get a thick black eyebrow.

Many people use oils containing various chemicals from the store, not knowing that the pure curry and matte requirements are the solution to this problem. Many of the oils that are purchased from the market do not benefit us and can cause many consequences for the future. So if you use the chopped coconut in your home as seen in this skin, you can make a thick black eyebrow and a good hair. Watch the video for that.