ഇനി കണ്ണിന് കണ്ണട ആവശ്യമില്ല കാഴ്ചശക്തി ഉടനെ ശെരിയാക്കും ഇത് മാത്രം ചെയ്യുക… കണ്ണട ഇനി വേണ്ട. പ്രായമായാൽ പോലും കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കാം. ഇങ്ങനെ ചെയ്‌താൽ…! പ്രായമാകുമ്പോൾ കാഴ്ച, കേൾവി എല്ലാം കുറഞ്ഞു വരാറുണ്ട്.
അതെല്ലാം തന്നെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ആണെന്ന് പറയും… ഇന്ന് പ്രായഭേതമന്ന്യേ കുട്ടികളിൽ മുതൽ വലിയവരിലും കാഴ്ചക്കുറവ് കണ്ടുവരുന്നുണ്ട്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ ഇതിലൊക്കെ ചെറിയ ചില മാറ്റങ്ങൾ വരുത്താൻ നമ്മുക്ക് കഴിയും… കുട്ടികളിൽ ഹ്രസ്വദൃഷ്‌ടി എന്നും മുതിർന്നവരിൽ ദീര്ഘദൃഷടി എന്നും അറിയപ്പെടുന്നു. മാത്രവുമല്ല അസ്റ്റിക്മാറ്റിസം, ഗ്ലോക്കോമ എന്നിങ്ങനെ പല രൂപത്തിൽ കാഴ്ച വൈകല്യം കണ്ടുവരുന്നുണ്ട്. എന്നാൽ ഇനി കാഴ്ച കുറവ് നമ്മുക്ക് പരിഹരിക്കാം. എങ്ങനെയാണെന്നല്ലേ വീഡിയോ കണ്ട മനസിലാക്കാം…\
No more glasses for the eyes. The sight will be restored immediately. Do this only. No more glasses. It can increase the eyesight even with age. If you do this! With age, vision and hearing all decline.
It is said that all these are the symptoms of old age. But if we pay attention, we can make some small changes in all these. It is also known as short-sightedness in children and long-sightedness in adults. In addition, there are many forms of visual impairment such as astigmatism and glaucoma. But now we can fix the vision loss. Watch the video to know-how