തൈറോയ്ഡ് വന്ന ഒരു സ്ത്രീയെ സർജറി ചെയ്യുന്നത് കണ്ടിട്ടുണ്ടോ…!

തൈറോയ്ഡ് വന്ന ഒരു സ്ത്രീയെ സർജറി ചെയ്യുന്നത് കണ്ടിട്ടുണ്ടോ…! ഫേഷ്യൽ ടുമേർ അല്ലെങ്കിൽ തൈറോയ്ഡ് വന്നുകഴിഞ്ഞാൽ നമ്മുടെ കീഴ് താടി ഭാഗം ബലൂൺ പോലെ വീർത്ത് വരുന്ന ഒരു സ്ഥിതി ഉണ്ട്. അത്തരത്തിൽ തൈറോയ്ഡ് വന്ന സ്ത്രീയെ സർജറി ചെയ്യുന്നതിൻ്റെ കാഴ്ച ഇതിലൂടെ കാണാം. നമ്മുടെ മുൻ വശത്ത് കഴുത്തിന്റെ ഭാഗത്തായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി എന്നുപറയുന്നത്. ഇതിൽനിന്നും പലതരത്തിലുള്ള ഹോർമോണുകളും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ടു ഹോർമോൺ ആണ് ടി ഫോറും, ടി ത്രീയും.

ഇങ്ങനെ തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ഹോര്മോണുകളുടെ വ്യതാസമാണ് തൈറോയ്ഡ് രോഗത്തിന്റെ മെയിൻ കാരണം. ഇത് മുഴപോലെ വീർത്തുവരുന്നതിനെ ഗോയ്റ്റർ എന്നും. ഇതിൽ നിന്നും വരുന്ന ഹോർമോൺ കുറയുമ്പോൾ അതിനെ ഹൈപ്പോ തയ്റോയ്ഡ് എന്നും പറയുന്നു. മാത്രമല്ല തൈറോയ്ഡ് മൂലം നിങ്ങൾക്ക് മാരകമായ മറ്റു അസുഖങ്ങൾക്കും കാരണമായേക്കാം. എന്നാൽ ഇത് വരുന്നതിനുമുമ്ബ് തന്നെ ചികിൽസിച്ചു  ശരി ആക്കുന്നത് ആണ് ഇതിനുള്ള പ്രതിവിധി. അത്തരത്തിൽ ഒരു തൈറോയ്ഡ് അല്ലെങ്കിൽ ജയിൻ്റ് ഫേഷ്യൽ ടുമർ വന്ന സ്ത്രീയെ സർജറി ചെയ്യുന്നതിൻ്റെ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. അതിൻ്റ കാഴ്ചകൾക്ക് എ വീഡിയോ കണ്ട് നോക്കൂ.