ഒരു ആഴ്ചകൊണ്ട് നിങ്ങൾക്ക് ഇതുപോലെ മുടിവളർത്താം

ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്.

 

മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും. പലതരം ഓയിലുകൾ പലതരം ഷാമ്പൂ, കണ്ടിഷണറുകൾ എന്നിവയെല്ലാം. പക്ഷെ ഇതൊന്നും വിപരീരത ഫലം ലഭിക്കുന്നതല്ലാതെ ഇതുകൊണ്ട് ഗുണമൊന്നും ഇതുവരെ ആർക്കും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ നിങ്ങൾ ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്തുനോക്കുകയാണെങ്കിൽ നിങ്ങളുടെ മുടി തഴച്ചുവളരും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Hair loss and lack of new hair in the shed place are one of the most common problems in today’s times. There’s no one today who wants long, good hair. But the change in food that has come into our lifestyle today, and the dust in the weather, are all affecting our hair a lot.

Many of us do a lot to reduce hair loss and make our hair flourish. A variety of oils, a variety of shampoos and conditioners. But i’ve never heard of anyone having any good with it except that it’s getting a different effect. So if you do what you see in this video, your hair will flourish. Watch this video for that.

Leave a Reply

Your email address will not be published.