വെറും 7 ദിവസം മതി, മുടി ഇരട്ടി ആയി വളരും

മുടി വളരാൻ പലതരം എണ്ണകൾ ഉപയോഗിച്ച് പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ? എന്തൊക്കെ പരീക്ഷിച്ചിട്ടും മുടി ഒരു ഇഞ്ചു പോലും വളർന്നില്ലേ? എന്നാൽ ഇനി അത്തരം വിഷമങ്ങൾക്ക് ഒന്നും ഇടമില്ല. മുടി നല്ല പനങ്കുല പോലെ തഴച്ചുവളരും ഇങ്ങനെ ചെയ്താൽ. മുട്ടോളം ഇതൊന്നും മുടി ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. തീർച്ചയായും ഫലം കാണും.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഉലുവയും കറിവേപ്പിലയും സബോളയും ആണ്. നമുക്കറിയാം ഇവ മൂന്നും മുടി വളരാൻ സഹായിക്കുന്ന വസ്തുക്കൾ ആണെന്ന്. കറിവേപ്പിലയും ഉലുവയുമെല്ലാം മുടിയിൽ സ്വാഭാവികമായും ഉണ്ടാകുന്ന തണുപ്പ് നിലനിർത്തി മുടിയിഴകളെ കൂൾ ആക്കി വയ്ക്കുകയും അതുമൂലം മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇവ ഉപയോഗിച്ച് എന്താണ് ചെയ്യുന്നത് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.

അതിനായി ആദ്യം നമ്മൾ ശുദ്ധമായ കുറച്ച് വെളിച്ചെണ്ണ എടുക്കണം. വീട്ടിൽ കിട്ടുന്ന ചക്കിലാട്ടിയ വെളിച്ചെണ്ണ യാണെങ്കിൽ അത്യുതമം. ശേഷം ഈ വെളിച്ചെണ്ണയിലേക്ക് ഉലുവയും സവാളയും കറിവേപ്പിലയും ഇടുക. ശേഷം ഇത് നന്നായി വെട്ടി തിളപ്പിക്കുക. കറിവേപ്പിലയുടെയും ഉലുവയുടെയും എല്ലാം സത്ത് വെളിച്ചെണ്ണയിൽ ഇറങ്ങുന്നതുവരെ തിളപ്പിക്കുക. ശേഷം ചൂടാറിയതിനു ശേഷം അരിച്ചെടുത്ത് ആ വെളിച്ചെണ്ണ ദിവസവും തലയിൽ പുരട്ടിയാൽ നന്നായി വളരും. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…