മുടി തഴച്ചുവളരാൻ ഇനി കഞ്ഞിവെള്ളം മതി.

മുടിക്ക് പ്രാധാന്യം കൊടുക്കാത്തവരായി ആരുമില്ല. എന്നാൽ മുടിവളരാത്തത് നമ്മളുടെ മുന്നിലെ മുഘ്യ എതിരാളി ആണ് എന്നുതന്നെ പറയാം. അവളുടെ മുടി നല്ല നീളമുണ്ട്‌ കാണാൻ നല്ല ഭംങ്ങിയുണ്ട് എന്നൊക്കെ പറയുമ്പോൾ വളരെ അതികം സതോഷമാണ് എല്ലാവര്ക്കും. എന്നാൽ മുടിവളരുന്നതിനുവേണ്ട പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും.

നമ്മളിൽ പലരും ബാക്കിവരുന്ന കഞ്ഞിവെള്ളം വെറുതെ ഒഴുക്കിക്കളയുകയോ കന്നുകാലികൾക്ക് കൊടുക്കുകയോ ആണ് പതിവ്. എന്നാൽ കഞ്ഞിവെള്ളം കുടിക്കുന്നതിനുമാത്രമല്ല നല്ലത് അത് തലയിൽ തേയ്ക്കുന്നതിനും വളരെയേറെ ഗുണങ്ങൾ ഉണ്ട്. മുടി തഴച്ചുവളരുന്നതിനു വേണ്ടി കണ്ണിൽ കണ്ട കെമിക്കലുകൾ അടങ്ങിയ പലതരം എണ്ണകളും മറ്റും പരീക്ഷിച്ചു ഫലമൊന്നും ലഭിച്ചിട്ടുണ്ടാവില്ല. മാത്രമല്ല മുടിക്കുവേണ്ടി ഒരുപാട് പണം ചെലവാക്കി അതെല്ലാം വിപരീത ഫലം ലഭിച്ചവർ ആകും കൂടുതലും. എന്നാൽ ഇങ്ങനെ ബാക്കി വരുന്ന കഞ്ഞിവെള്ളം ഈ വിഡിയോയിൽ കാണുന്ന വിധം ഉപയോഗിച്ചുനോക്കിയാൽ മാത്രം മതി നിങ്ങളുടെ മുടി തഴച്ചുവളരും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

No one cares about hair. But the hair growth is the mukhya opponent in front of us. Her hair is long and looks good, and everyone is very happy. But many of us have failed to experiment with hair growth.

Many of us use the remaining porridge water to drain or feed it to the cattle. But there are many advantages not only to drink rice water but also to apply it on your head. Try ing red oils containing chemicals that have been found in the eyes to make your hair grow thrive, but it has not yielded any results. And most of the money they spend on hair will be the opposite. But just use the remaining porridge water as seen in this snail so that your hair will grow. Watch this video for that.