നമ്മളിൽ ചിലർ വണ്ണം കുറവ് ഉള്ളവർ ആയിരിക്കും പ്രായത്തിനു അനുസരിച്ചുള്ള ശരീരം ഉണ്ടാവണം എന്നില്ല അവർക്ക് ആരോഗ്യം ഇല്ലാത്തവർ ആയി മാറുകയും ചെയ്യും , എന്നാൽ വണ്ണം ഇല്ലാത്തവർ വണ്ണം വെക്കാനും ആയി പലതരത്തിൽ പരിശ്രെമം നടത്തും എന്നാൽ പലപ്പോഴും നല്ല ഒരു ശരീരം ആവണം എന്നില്ല ,എന്നാൽ ഇതുപോലെ ചെയുകയാണെന്ക്കിൽ നമ്മൾക്ക് വളെരെ നല്ല ഒരു ശരീരവും ആരോഗ്യം ഉള്ള ഒരു ശരീരവും ലഭിക്കും ,
സമീകൃതമായ പ്രഭാതഭക്ഷണം നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെയും വിശപ്പിനെയും ഉണർത്തും. ധ്യാന്യങ്ങളും പ്രോട്ടീനും അടങ്ങിയതാവണം ഭക്ഷണം. കൂടെ എതെങ്കിലും ഒരു നാട്ടു പഴവും കഴിക്കാം.എങ്ങനെയെങ്കിലും പെട്ടെന്ന് കുറച്ച് വണ്ണം വയ്ക്കണമെന്നു കരുതി ഫാസ്റ്റ്ഫുഡും പിസയും മിൽക്ക് ഷേക്കും വാരി വലിച്ചു കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും വ്യത്യസ്ത ഭഷ്യവിഭവങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒപ്പം, വല്ലപ്പോഴും ഇത്തരം കൊതിയൂറുന്ന രുചികളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ മതി. ഒരു സുപ്രഭാതത്തിൽ ഭക്ഷണത്തിന്റെ അളവു കൂട്ടാൻ ശ്രമിച്ചാൽ വയറു പെട്ടെന്നു നിറഞ്ഞ് അധികം കഴിക്കാൻ പറ്റാതെ വരാം. ദിവസം മൂന്നു നേരം വലിയ അളവിൽ കഴിക്കുന്നതിലും നല്ലത് ചെറിയ അളവിൽ നാല്, അഞ്ചു നേരമായി കഴിക്കുന്നതാണ്.എന്നാൽ നമ്മളുടെ ശരീരം വണ്ണം വെക്കുകയും ചെയ്യും , എന്നാൽ ഇവ സ്ഥിരം ആയി ചെയുകയാണെന്ക്കിൽ നല്ല ഒരു ശരീരം ഉണ്ടാക്കി എടുക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/m7alSbAm8UM