ഒരു ഭീകര രാജവെമ്പാലയ്ക്ക് ഭക്ഷണം കൊടുക്കുന്ന കാഴ്ച….! ഈ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പും അതുപോലെ തന്നെ അപകടാരിയായ പാമ്പും എന്ന് അവകാശപ്പെടുന്ന ഒരു പാമ്പ് തന്നെ ആണ് രാജവെമ്പാല എന്നത്. അത്തരത്തിൽ ഉള്ള രാജവെമ്പാലയുടെ അടുത്തേക്ക് ചെല്ലുക എന്നത് തന്നെ വളരെ അധികം പേടി പെടുത്തുന്ന ഒരു കാര്യം തന്നെ ആണ്. എന്നാൽ ഇവിടെ നിങ്ങൾ കാണുവാൻ പോകുന്ന ഒരു കാഴ്ച എന്നത് വളരെ അതിനകം ഞെട്ടിക്കുന്ന തരത്തിൽ ആയിരിക്കും. അതും ഒരു ഭീകര വലുപ്പം വരുന്ന ഒരു രാജവെമ്പാലയെ വളരെ കൂൾ ആയി ഒരു മനുഷ്യൻ എടുത്തു അതിനു ഭക്ഷണം കൊടുക്കുന്ന കാഴ്ച.
രാജ വെമ്പാല പോലെ ഉള്ള പാമ്പിനെ പിടി കൂടുക എന്ന് പറയുന്നത് തന്നെ വളരെ അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യം തന്നെ ആണ്. മാത്രമല്ല അതിനെ പിടിക്കാനും അതിന്റെ അടുത്ത് ചെല്ലാനും ഒക്കെ വളരെ അധികം പരിശീലനം ലഭിച്ച ആളുകൾക്ക് മാത്രമേ സാധിക്കുക ഉള്ളു,. അത്തരത്തിൽ ഒരു പാമ്പുകളെ പരിചരിക്കുന്ന ഒരു സ്ഥലത്തു വലിയ ഒരു രാജവെമ്പാല കൈയിൽ എടുത്തു കൊണ്ട് ഒരു വ്യക്തി ഭക്ഷണം കൊടുക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.