പാമ്പിനെ തിന്നുന്ന മീൻ…! (വീഡിയോ)

പാമ്പിനെ തിന്നുന്ന മീൻ…! കേൾക്കുമ്പോൾ തന്നെ അത്ഭുതമായിരിക്കുന്നു അല്ലെ? സാധാരണ ചെറിയ മണ്ണിരകളെയും പുൽച്ചാടികളെയുമെല്ലാം ഭക്ഷിച്ചിരുന്ന മത്സ്യങ്ങളെ മാത്രമേ നമ്മൾ ഇതുവരെ കണ്ടിട്ടുള്ളു. ഇത്തരത്തിൽ പാമ്പുകളെ ഭക്ഷിക്കുന്ന മീനുകളെ കുറിച്ച് കേൾക്കുന്നത് തന്നെ ഇത് ആദ്യമായിട്ടാണ്. ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു ഇടമാണ് കടൽ .കരയിൽ ഉള്ള ജീവജാലങ്ങളെക്കാൾ ആയിരം മടങ് ചെറുതും വലുതുമായ ജീവികളുടെ വാസസ്ഥലമാണ് കടൽ. അതുകൊണ്ടുതന്നെ നമ്മൾ കാണാൻ ഇടയില്ലാത്ത ഒട്ടേറെ ജീവികൾ ഇന്നും ആ ഉൾസമുദ്രത്തിൽ ഉണ്ട്. നമ്മുടെ ഈ ജന്തുലോകത്ത്ത് വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്. അവയ്ക്ക് ജീവൻ മുന്നോട്ട് കൊണ്ടുപോകാൻ ഉള്ളതെല്ലാം ഈ ഭൂമിയിൽത്തന്നെ സമൃദ്ധമായി ലഭിക്കുന്നുമുണ്ട്.

പൊതുവെ ഇത്തരത്തിൽ ഉള്ള വ്യത്യസ്തമായ മത്സ്യങ്ങളെ എല്ലാം സമുദ്രങ്ങളിൽ മാത്രമായിട്ടാണ് കണ്ടിരുന്നുള്ളൂ. എന്നാൽ ഇതുപോലെ ചെറിയ ഇനം പാമ്പുകൾ തിന്നുന്ന ഒരു മത്സ്യത്തെ ആദ്യമായിട്ടാണ് പാടത്തുള്ള ചേറിൽ നിന്നുമെല്ലാം കണ്ടെത്തുന്നത്. ആ മൽസ്യം ഇതുപോലെ പാമ്പിനെ ഭക്ഷിക്കുന്ന അപൂർവമായാ ആരെയും ഒന്ന് അത്ഭുതപ്പെടുത്തുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

https://youtu.be/pclpdhj3CWo

 

Leave a Reply

Your email address will not be published.