മീനിന്റെ തല കളയുന്നവർ ഇത് ശ്രദ്ധിക്കുക

മലയാളിയുടെ തീൻമേശയിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഭവം തന്നെയാകും മീൻ ഉപയോഗിച്ചുകൊണ്ടുള്ള കറികളും മറ്റു മീൻ ഡിഷുകളും. അതുകൊണ്ടുതന്നെ മീൻ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവുമാത്രമാണ്. മറ്റുള്ള മാംസ പദാർത്ഥങ്ങൾ ദിവസം കഴിക്കുന്നതുപോലെയുള്ള അമിത ആരോഗ്യപ്രശ്നങ്ങൾ ഒന്നും മീൻ ഉണ്ടാക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഇത് എല്ലാ ദിവസവും കഴിക്കുന്നവരും ഉണ്ട്.

വിറ്റാമിൻ സി, ഒമേഗ ത്രീ, ഫാറ്റി ആസിഡ് പോലുള്ള ഗുണകരമായ പലതരത്തിലുള്ള ന്യൂട്രിയൻസിന്റെയും ഒരു കലവറതന്നെയാണ് മൽസങ്ങൾ. അതിൽ ഒമേഗ ത്രീ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു മത്സ്യമാണ് പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്ന ചാള അല്ലെങ്കിൽ മത്തി എന്നറിയപ്പെടുന്ന മൽസ്യം. പൊതുവെ ഏത് മീൻ വാങ്ങിയാലും അതിന്റെയെല്ലാം തല കളഞ്ഞിട്ടാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ വീഡിയോയോ കണ്ടുനോക്കുകയാണെങ്കിൽ നിങ്ങൾ ഇനി ഒരിക്കലും മീനിന്റെ തല കളയുകയില്ല. അതിന്റെ കാരണം എന്താണെന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കിയാൽ മതി.

Fish-made curries and other fish dishes will be one of the most important dishes on Malayali’s dining table. Therefore, there is very little chance of anyone who does not like fish. There are people who eat it every day because fish does not cause any excessive health problems like other meat substances eat on a day.

Malsus are a storehouse of a variety of beneficial nutrients, such as vitamin C, omega-three and fatty acid. It contains one of the most rich fish in omega-three, known as the common mango of the poor, called chala or sardines. Generally, any fish is used with its head cut off. But if you look at this video, you’ll never lose the fish’s head again. Just watch this video to see what’s causing it.

Leave a Reply

Your email address will not be published.