പാമ്പിന്റെ രൂപത്തിൽ ഉള്ള മത്സ്യത്തെ പിടികൂടുന്ന ദൃശ്യം.. (വീഡിയോ)

നമ്മൾ മലയാളികളുടെ ഭക്ഷണത്തിലെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് മൽസ്യം, വ്യത്യസ്തത നിറഞ്ഞ നിരവധി മൽസ്യങ്ങൾ ഉണ്ട്. പണ്ട് കാലത്ത് നമ്മളിൽ മിക്ക ആളുകളും കൂടുതലായും പച്ചക്കറി വിഭവങ്ങളായിരുന്നു കഴിച്ചിരുന്നത്, എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലെ ജീവിത രീതികളെ അനുകരിക്കാൻ ശ്രമിക്കുന്നത് കൊണ്ട് നമ്മളിൽ മിക്ക ആളുകളുടെയും ഭക്ഷണ രീതിയിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇവിടെ ഇതാ വിചിത്ര രൂപത്തിൽ ഉള്ള മത്സ്യത്തെ പിടികൂടുകയാണ് കുറച്ചുപേർ. നമ്മൾ മലയാളികൾ മൽസ്യ ബന്ധനം നടത്തുന്നതിലും വ്യത്യസ്തമായാണ് ഇവിടത്തെ ആളുകൾ ചെയ്യുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- Fish is one of the favorite dishes in our food and there are many different foods. In the old days, most of us ate vegetable dishes, but today there is a different event. Trying to imitate the ways of life in the West is making very big changes in the way most of us eat. Here are a few people catching strange fish. People here are doing differently than we are doing. Watch the video.

Leave a Reply

Your email address will not be published. Required fields are marked *