മീൻ വൃത്തിയാക്കൽ ഇനി എളുപ്പം, എല്ലാം മെഷീൻ ചെയ്യും…

ഇനി നിങ്ങൾക്ക് കൈ ചീത്തയാക്കി മീൻ വൃത്തിയാക്കേണ്ട ആവശ്യം ഇല്ല. മീൻ നല്ല അടിപൊളി ആയി വൃത്തിയാക്കി തരുന്ന ഒരു തകർപ്പൻ മെഷീൻ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ കഴിയുക. മീൻ മാത്രമല്ല നിങ്ങള്ക്ക് വേണ്ട ഏത് തരത്തിൽ ഉള്ള ഭക്ഷണ സാധനങ്ങളും ഇത് ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കാൻ സാധിക്കും. അത് പച്ചക്കറിയായാലും മൽസ്യമായാൽ പോലും. ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഏറ്റവും ഗുണമുള്ള ഒന്നാണ് മീൻ. അതുപോലെ തന്നെ ആണ് അതിന്റെ കൊഴുപ്പുകൊണ്ട് ഉണ്ടാക്കുന്ന മീൻ എണ്ണ ഗുളികകളും.

ഒരു കാലത്ത് തരംഗമായി മാറിയ ഒരു മത്സ്യമാണ് മത്തി. അന്ന് ഈ മീനിന്റെ ഡിമാൻഡ് വർധിച്ചത് മൂലം ഈ മീനിന്റെ വില മറ്റു മുൻ നിര മീനുകളെയും കടത്തിവെട്ടിയിരുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് ചിലർക്ക് അറിയാമെങ്കിലും മറ്റുചിലർക്ക് അറിയാനും വഴിയില്ല. മത്തി എന്ന മീനിന്റെ മാർക്കറ്റ് റേറ്റ് അന്ന് ഉയർന്നത് കാരണം ഈ മീനിൽ സാൽമോൻ പോലുള്ള ഉയർന്ന ഗുണനിലവാരവും വിലയുമില്ല മീനുകളിൽ നിന്ന് ലഭിക്കുന്നതുപോലെ തന്നെ ഒമേഗ ത്രീയുടെ അംശം വളരെയധികം കൂടുതലാണെന്നു വിദഗ്ധർ കണ്ടെത്തിയതിനെ തുടർന്നാണ്.

എന്ന ഇത്ര അതികം ഗുണങ്ങൾ ഉണ്ടായിരുന്നിട്ടു പോലും മീൻ പലപ്പോഴും ആളുകൾക്ക് വൃത്തിയാക്കാൻ മടിയുണ്ടാകാറുണ്ട്. എന്നാൽ ഇനി ആ പേടി വേണ്ട. അതിനുള്ള അടിപൊളി മെഷീനിന്റെ കണ്ടുപിടുത്തം ഇതിലൂടെ അറിയാം.

https://youtu.be/FcQJfbAQBls

Leave a Reply

Your email address will not be published. Required fields are marked *