മീനിന്റെ ദേഹത്ത് ക്യാമറ വച്ച് വിട്ടപ്പോൾ…(വീഡിയോ)

മൽസ്യ ബന്ധനം ഒരു ഹോബി ആക്കി മാറ്റിയ നിരവധിപേരാണ് നമ്മുടെ നാട്ടിൽ ഉള്ളത്. ചിലർ അത് യൂട്യൂബ് വിഡിയോകളാക്കി വലിയ രീതിയിൽ വരുമാനം നേടുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ സാധാരണ മീൻ പിടിത്തങ്ങളിൽ നിന്നും വ്യത്യസ്തമായി മീനിനെ പിടിച്ച് അതിന് മുകളിൽ കാമറ ഘടിപ്പിച്ച് വെള്ളത്തിൽ വിട്ടപ്പോൾ സംഭവിച്ച കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വെള്ളത്തിനടയിൽ മീനുകൾ എന്താണ് യദാർത്ഥത്തിൽ ചെയ്യുന്നത് എന്നത് കൃത്യമായി കാണാൻ സാധിക്കുന്ന ഒരു കിടിലൻ വീഡിയോ കണ്ടുനോക്കു..

English Summary:- There are many people in our country who have made fishing a hobby. We have seen some people turning it into YouTube videos and earning huge amounts of money. However, here’s what happened when the fish was caught and put in the water with a camera attached to it and released in the water, unlike the usual fishing, is now making waves on social media. A stunning video that allows you to see exactly what the fish actually do under the water

Leave a Reply

Your email address will not be published. Required fields are marked *