പുഴയിലെ ചപ്പ് വെട്ടി കിടിലൻ മീൻ പിടുത്തം

പുഴയിലെ ചപ്പ് വെട്ടി കിടിലൻ മീൻ പിടുത്തം…! ഇത് കാണുമ്പോൾ തോന്നും ഇങ്ങനെ സൈഡിലെ ചപ്പു വെട്ടിയാൽ മീൻ ഒന്നും ലഭിക്കുക ഇല്ല എന്ന്. എന്നാൽ ഇത് നിങ്ങൾ മുഴുവനും കണ്ടു കഴിഞ്ഞാൽ ഞെട്ടി പോകും അത്രത്തോളം മീൻ ആണ് അവർ ഇങ്ങനെ ഒരു രീതിയിൽ പിടിച്ചെടുക്കുന്നത്. വളരെ അധികം അപകടകരമായ ഒരു രീതി കൂടെ ആണ് ഇത്. കാരണം ഇങനെ ഉള്ള ചപ്പിലും മൊന്തയിലും എല്ലാം ഒരുപാട് അതികം വിഴപ്പാമ്പുകളും മറ്റും ഉണ്ടായേക്കാം. എന്നിരുന്നാലും അവർ ആ സാഹസികത ഏറ്റെടുത്ത മീൻ പിടിക്കുന്നത് കാണാം. മഴക്കാലം ആയാൽ നമ്മുടെ നാട്ടിലെ തോടുകളും, പുഴകളും നിറഞ്ഞു കവിയുന്നത് സാധാരണയായി സംഭവിക്കുന്നതാണ്. ഈ സമയത് നമ്മളിൽ ഒരുപാട് മീൻ ഉണ്ടാകുന്ന സമയമാണ്.

അതുകൊണ്ടുതന്നെ നമ്മളിൽ പലരും മീൻ പിടിക്കാനായി പോകാറും ഉണ്ട്. മീൻ പിടിക്കാനായി നമ്മളിൽ പലരും പല തരത്തിൽ ഉള്ള ഉപകരണങ്ങളുടെ ഉപയോഗിക്കാറുണ്ട്. കൂടുതൽ ആളുകളും വല, ചൂണ്ട തുടങ്ങിയ സാധനങ്ങളാണ് ഉപയോഗിക്കാറ്. എന്നാൽ ഇത്തരം ഒരു രീതിയിൽ ഉള്ള മീൻപിടുത്തം നിങ്ങൾ ആദ്യം ആയിട്ട് ആയിരിക്കും കാണുന്നത്. അത് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.