ഇന്ന് പൊതുവെ മിക്ക്യ ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് ബി പി അഥവാ ബ്ലഡ് പ്രഷർ. നിങ്ങൾ ഇപ്പൊ വയറിളക്കം തലകറക്കം ആകട്ടെ എന്ത് രോഗമായി ഡോക്ടറെ കാണാൻ പോയാലും ഡോക്ടർ നമ്മുടെ കയ്യിൽ ബാഡ്ജ് ചുറ്റി ബ്ലഡ് പ്രഷർ ചെക്ക് ചെയ്യുന്നത് കാണാം. രക്ത സമ്മർദ്ദം സാധാരണയായി മുപ്പത് മുപ്പത്തിയഞ്ചു വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് പൊതുവെ കണ്ടുവരാറുള്ളത്. എന്നാൽ നമ്മുടെ ജീവിത സിലിയിൽ വന്ന മാറ്റം ഇത് ചെറുപ്പകാർക്കിടയിലും കണ്ടുവരുന്നുണ്ട്.
രക്ത ധമനികളിലൂടെ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ കൂടുതൽ രീതിയിലുള്ള പ്രഷർ കൊടുക്കേണ്ടി വരുബോഴാണ് നമ്മുക്ക് രക്തസമ്മർദം അനുഭവ പെടുന്നത്. ഇത് വളരെയേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണ മായ ഒന്നാണ്. അതുകൊണ്ടു തന്നെ ഇത് വരാതിരിക്കാനും. ഇത് എളുപ്പത്തി മാട്ടിയെടുക്കാനുമുള്ള കുറച്ചു സ്വാഭാവികമായ കാര്യങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. വീഡിയോ കണ്ടുനോക്കൂ.