ഇത്‌ കേരളമാണ് ഇവിടെ ഇങ്ങനെയാണ്

ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് നമ്മൾ കേരളത്തെ വിശേഷിപ്പിക്കാർ ഉള്ളത്.കേരളത്തിന്റെ മത സൗഹാർധവും സാഹോദര്യവും ഒന്നും ഇന്ത്യയിൽ വേറെ അവിടേയും കാണാൻ സാധിക്കുകയില്ല.അതേ പോലത്തെ ഒരു വീഡിയോയാണ് ഇതും.

വീഡിയോയിൽ കാണുന്ന ഒരു കുട്ടിയുടെ കാറിൽ ഗണപതിയുടെ ഒരു രൂപത്തിൽ കൊന്ത ഇട്ടിരിക്കുന്ന ഒരു ബാലനെയാണ്. ഒരു ക്രിസ്ത്യൻ സുഹൃത്തിൽ നിന്നും സമാനമായി കിട്ടിയ കൊന്ത കാറിലെ ഗണപതിയുടെ വിഗ്രഹത്തിൽ ഇട്ടു . സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ വീഡിയോ ഏറ്റടുത് കഴിഞ്ഞു. കൂടുതൽ അറിയൻ വീഡിയോ കാണുക.

We refer to Kerala as God’s homeland. Kerala’s religious harmony and brotherhood cannot be seen anywhere else in India. It is a similar video. a similar konta from a Christian friend put it on ganpati’s idol in the car. The whole of social media has now reached this video. Watch the more-known video.

Leave a Reply

Your email address will not be published.