ലോകം കണ്ട ഏറ്റവും വലിയ വിമാന ദുരന്തം….!

ലോകം കണ്ട ഏറ്റവും വലിയ വിമാന ദുരന്തം….! വിമാനം എന്നത് വളരെ അതികം കൗതുകം നിറഞ്ഞ ഒരു വാഹനം തന്നെ ആണ് എങ്കിൽ പോലും ഇതിൽ എന്തെങ്കിലും തരത്തിൽ ഉള്ള അപാകതകൾ ഉണ്ടായി കഴിഞ്ഞാൽ ചിലപ്പോൾ വലിയ രീതിയിൽ ഉള്ള അപകടങ്ങൾ സംഭവിക്കുന്നതിനും അതിൽ ഉള്ള ആളുകൾ മരണപെട്ടു പോകുന്നതിനും കാരണമായേക്കാം. പൊതുവെ വിമാനം എന്നത് വളരെ അധികം സൂക്ഷമതയോടെയും അതുപോലെ തന്നെ അധികം പരിശോധനകൾ നടത്തി ആണ് ഓരോ യാത്രയ്ക്കും സജ്ജമാക്കുന്നത്. എന്നിരുന്നാലും പെട്ടന്ന് ഉണ്ടാകുന്ന സാങ്കേതിക തകരാറുകൾ പലപ്പോഴും ആയി വിമാനം അപകടത്തിൽ പെടുന്നതിനു ഉള്ള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ്.

 

അതുപോലെ ഒരുപാട് അതികം വിമാന അപകടങ്ങൾ ആണ് ഇന്ന് പല ഇടങ്ങളിൽ ഒക്കെ ആയി നടന്നിട്ടുണ്ട്. എന്തിനു പറയുന്നു കഴിഞ്ഞ ദിവസം നേപ്പാളിൽ നടന്ന ഒരു വിമാന അപകടത്തിന്റെ ഞെട്ടിക്കുന്ന വാർത്തകൾ ഇപ്പോഴും ന്യൂസുകളിൽ നിറഞ്ഞു നിൽക്കുക ആണ് എന്ന് തന്നെ പറയാം. എന്നാൽ ഇതിനു മുന്നേ സൗദി അറേബിയയിൽ ഉണ്ടായ വളരെ അതികം ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ലോകം കണ്ടെത്തി വച്ച് ഏറ്റവും വലിയ വിമാന അപകടടം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *