ഒഴുകിനടക്കുന്ന കൊട്ടാര വീട് …! house ബോട്ടുകളെ കുറിച്ച് എല്ലാ ആളുകൾക്കും അറിയാവുന്ന ഒരു കാര്യം ആണ്. ആലപ്പുഴ തുടങ്ങിയ കായലുകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഒക്കെ പോയി കഴിഞ്ഞാൽ നമുക്ക് നൂറു കണക്കിന് വരുന്ന house ബോട്ടുകൾ ആണ് കാണുവാൻ ആയി സാധിക്കുക. അത് കൊണ്ട് തന്നെ അത്തരത്തിൽ ഒരു തവണ എങ്കിലും house ബോട്ടിൽ യാത്ര ചെയ്യാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും എന്ന് തന്നെ പറയാം. ഒരു ബോട്ടിനു മുകളിൽ വീടുപോലെ മേൽക്കൂരകൾ നിർമിച്ചു കൊണ്ട്, ഒരു വീടിന്റെ അകം എങ്ങിനെ ആണോ, ആ രീതിയിൽ ആണ് house ബോട്ടുകൾ നിര്മിച്ചെടുക്കുക.
ഇത്തരത്തിൽ ഉള്ള house ബോട്ടുകളെ ഒക്കെ എല്ലാ ആളുകളും കണ്ടിട്ടുണ്ടാകും എന്നാൽ ഫ്ലോട്ടിങ് housukal എന്നത് നമുക്ക് അത്ര ഒന്നും പരിജയം ഇല്ലാത്ത എന്ന് ത്നന്നെ പറയാം. അതും വെള്ളത്തിന് അടിയിലെ മീനുകളെയും, പവിഴ പുറ്റുകളെയും മറ്റു ജീവ ജാലങ്ങളെയും ഒക്കെ കാണുവാൻ പറ്റുന്ന ദുബൈയിലെ ഇരുപതു കോടിയുടെ, ഫ്ലോട്ടിങ് സീ housukale കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആയി കേട്ടിട്ടുണ്ടോ… അത്തരത്തിൽ എല്ലാ ആളുകളെയും കൗതുകത്തിൽ എഴുതുന്ന തരത്തിൽ ഉള്ള ഫ്ലോട്ടിങ് വീടുകളിയെ ഈ വീഡിയോ വഴി കാണാം.