കഴിഞ്ഞ മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സംഭവിച്ചത് കണ്ടോ…!

കഴിഞ്ഞ മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സംഭവിച്ചത് കണ്ടോ…! കഴിഞ്ഞ മഴയിൽ ഉണ്ടായ വെള്ള പൊക്കത്തിൽ കാറുകൾ എല്ലാം പൂർണമായും മുങ്ങാൻ പോകുന്നതിന്റെ ദൃശ്യങ്ങൾ വളരെ ഞെട്ടിയ്ക്കുന്നതായിരുന്നു. ഇതുപോലെ സംഭവിക്കുന്ന ഓരോ പ്രളയത്തിലും സ്വന്തം വീടും അവരുടെ ജീവിതത്തിൽ അത്രയും കാലം ഉണ്ടാക്കിയ സമ്പാദ്യങ്ങളും എന്തിനു അവർ കെട്ടി പടുത്ത ആ നഗരവും എല്ലാം ഒറ്റയടിക്ക് ഒളിച്ചു പോയ നിമിഷം ആയിരുന്നു അത്. ഒരു പേമാരിയിൽ ഫ്രാൻസ് നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിൽ ആയി ഒട്ടനവധി നാസ നാശങ്ങൾ വിതച്ച വലിയ ഒരു വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

 

അത്രയേറെ നാശനഷ്ടങ്ങൾ ആണ് പ്രളയവും അതിനു ശേഷമുള്ള ഓഖി ചുഴക്കാട്ടുമെല്ലാം വരുത്തിവച്ചത്. പ്രളയത്തിൽ ഒരുപാട് പേരുടെ വീടുകൾ മുങ്ങി പോവുകയും ചിലത് താരയോടെ ഒലിച്ചുപോവുകയും ഇടിഞ്ഞു വീഴുകയും ഒക്കെ ചെയ്തത് നമ്മൾ ഒരുപാടു നേരിട്ടും ന്യൂസ് ചാനലുകളിലുമെല്ലാം കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം നിർത്താതെ തകർത്തു പെയ്ത മഴയിൽ കാറുകൾ ഉൾപ്പടെ ഒരു നഗരത്തിന്റെ പകുതിയോളം വെള്ളം കയറിയപ്പോൾ സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.