മഹാപ്രളയത്തിൽ മുങ്ങി ന്യൂസിലാൻഡ് നിലവിളിച്ച് മലയാളികളും കരളലിയിപ്പിക്കും വീഡിയോ. ഭയപ്പെടാതെ കാണുക….! ന്യൂസിലാൻഡിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നു എന്ന റിപോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. പ്രിത്യേകിച്ചു രാജ്യത്തിൻറെ പല ഭാഗത്തും ശക്തമായ മഴ ഒരുപാട് അതികം നാശ നാസ്തങ്ങൾ ആണ് വരുത്തി വച്ചിരിക്കുന്നത്. മാത്രമല്ല ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒക്കെ വന്നു കൊണ്ടിരിക്കുക ആണ്. മലയാളികൾ ഒക്കെ കൂടുതൽ ഉള്ള ഒരു സ്ഥലം കൂടെ ആണ് ഈ ഒരു ഭാഗം. അത് കൊണ്ട് തന്നെ മലയാളികളെയും കാര്യമായ രീതിയിൽ തന്നെ ബാധിച്ചിരിക്കുക ആണ്.
വരും ദിവസങ്ങളിൽ ശക്തമായ മഴ ഈ പ്രദേശജിനാലിൽ തുടരും എന്നത് തന്നെ ആണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ വരുന്നത്. പ്രളയത്തിൽ വീടുകളും മറ്റു നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും ഒക്കെ ഒഴുകി പോകുന്ന ദാരുണമായ കാഴ്ചകൾ ആണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. മഴയുടെ ശക്തി ഒട്ടും കുറയാത്ത സാഹചര്യത്തിൽ ആളുകളെ എല്ലാം സേഫ് ആയ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്നതിനു വേണ്ടി ഉള്ള ശ്രമങ്ങൾ സുരക്ഷാ സേനകൾ നടത്തികൊണ്ട് ഇരിക്കുക ആണ് എന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു കാഴ്ച്ച അനിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.