പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…!

പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! ഫ്രാൻസ് ഇൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന ഒരു കാര്യം ആയിരുന്നു പ്രളയത്തിൽ സംഭവിച്ച നാശ നഷ്ടങ്ങൾ. സ്വന്തം വീടും അവരുടെ ജീവിതത്തിൽ അത്രയും കാലം ഉണ്ടാക്കിയ സമ്പാദ്യങ്ങളും എന്തിനു അവർ കെട്ടി പടുത്ത ആ നഗരവും എല്ലാം ഒറ്റയടിക്ക് ഒളിച്ചു പോയ നിമിഷം ആയിരുന്നു അത്. ഒരു പേമാരിയിൽ ഫ്രാൻസ് നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിൽ ആയി ഒട്ടനവധി നാസ നാശങ്ങൾ വിതച്ച വലിയ ഒരു വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. രണ്ടു പ്രളയം മുന്നിൽ കണ്ട മലയാളികളോട് പ്രകൃതിദുരന്തത്തിനെ കുറിച്ച് അധികമൊന്നും വിശദീകരിക്കേണ്ട കാര്യം ഇല്ലെന്നുതന്നെ പറയാം.

അത്രയേറെ നാശനഷ്ടങ്ങൾ ആണ് പ്രളയവും അതിനു ശേഷമുള്ള ഓഖി ചുഴക്കാട്ടുമെല്ലാം വരുത്തിവച്ചത്. പ്രളയത്തിൽ ഒരുപാട് പേരുടെ വീടുകൾ മുങ്ങി പോവുകയും ചിലത് താരയോടെ ഒലിച്ചുപോവുകയും ഇടിഞ്ഞു വീഴുകയും ഒക്കെ ചെയ്തത് നമ്മൾ ഒരുപാടു നേരിട്ടും ന്യൂസ് ചാനലുകളിലുമെല്ലാം കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു നഗരം തന്നെ വെള്ളത്തിൽ ഒളിച്ചു പോകുന്നതിന്റെ ഞെട്ടിക്കുന്ന നേർ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.