ദിനം പ്രതി റോഡ് അപകടങ്ങളെ കുറിച്ച് നിരവധി വാർത്തകളാണ് നമ്മൾ കേൾക്കുന്നത്. ഏറ്റവും കൂടുതൽ യുവാക്കളാണ് ഇത്തരത്തിൽ ഉള്ള അപകടങ്ങളിൽ ഇരയാക്കപ്പെടുന്നതും. ചെറിയ അശ്രദ്ധ, അമിത വേഗത എന്നിങ്ങളെ പല കാരണങ്ങൾ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാകുന്നതും.
ഓരോ വർഷവും ആയിര കണക്കിന് ആളുകളാണ് റോഡ് അപകടത്തിലൂടെ മരണപ്പെടുന്നത്. ഇവിടെ കഴിഞ്ഞ ഏതാനും നാളുകൾക് ഇടയിൽ ഉണ്ടായ ഞെട്ടിക്കുന്ന റോഡ് അപകടങ്ങളുടെ കാഴ്ച. അശ്രദ്ധയോടെ വാഹനം ഓടിക്കുന്ന നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഈ ദൃശ്യങ്ങൾ എത്തിക്കു..
English Summary:- We hear a lot of news about road accidents every day. Most young people are the victims of such accidents. Accidents are caused by a variety of reasons, such as minor carelessness and overspeeding. Every year thousands of people die in road accidents. Here’s a look at the shocking road accidents that have occurred in the last few days. Take these visuals to your friends who drive recklessly.