പറക്കുന്ന പാമ്പിനെ കണ്ടിട്ടുണ്ടോ..? അപൂർവ കാഴ്ച… (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മുഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് പോലെ ഉള്ള പാമ്പുകളെയാണ് നമ്മളിൽ കൂടുതൽ ആളുകളും കണ്ടിട്ടുള്ളത്. എന്നാൽ നമ്മൾ അറിയാതെ ഒരുപാട് പ്രത്യേകതകൾ ഉള്ള നിരവധി പാമ്പുകൾ ഉണ്ട്. അതിൽ ഒന്നാണ് ഇത്.

പറക്കാൻ കഴിയുന്ന വിചിത്ര കഴിവുകൾ ഉള്ള പാമ്പ്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ടുനോക്കു. ഇത്തരത്തിൽ ഉള്ള പാമ്പ് നമ്മുടെ നാട്ടിൽ ഉണ്ടോ..? ലോകത്തിലെ തന്നെ വിചിത്രത്ത നിറഞ്ഞ പമ്പുകളിൽ ഒന്ന്, വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who does not see the snakes. Most of us have seen snakes like mukhan, viper, king cobra and python found in our country. But there are many snakes that have a lot of specialties that we don’t even know. This is one of them.

A snake with strange abilities that can fly. Check out the video that is going viral on social media. Is there such a snake in our country? One of the strangest pumps in the world

Leave a Reply

Your email address will not be published. Required fields are marked *