പറന്ന് കൊത്തുന്ന പാമ്പിനെ പിടികൂടിയപ്പോൾ.. (വീഡിയോ)

വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകളെ കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ടെലിവിഷൻ സ്‌ക്രീനുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ആണ് നമ്മളിൽ കൂടുതൽ ആളുകളും പാമ്പുകളെ കണ്ടിട്ടുള്ളത്.

മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയ പാമ്പുകളെയാണ് നമ്മളിൽ കൂടുതൽ ആളുകളും കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ഇതാ വിചിത്ര രൂപവും സ്വഭാവവും ഉള്ള പാമ്പ്. പിടികൂടാൻ ശ്രമിച്ചപ്പോൾ പറന്ന് ആക്രമിക്കാൻ ശ്രമിക്കുകയാണ് പാമ്പ്. വളരെ അപകടം നിറഞ്ഞ ഇത്തരത്തിൽ ഉള്ള പാമ്പുകൾ നമ്മൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഭീഷണിയാണ്. അതി സാഹസികമായി പാമ്പ് പിടിത്തക്കാരൻ ഈ വിചിത്ര പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നത് കണ്ടുനോക്കു.. വീഡിയോ

English Summary;- We have seen many different snakes, and in the last few years, most of us have seen snakes through television screens and social media. Most of us have seen snakes like cobras, vipers, and rajavempala. But here’s a strange look and character snake. The snake is trying to fly and attack when it tries to capture it.

Leave a Reply

Your email address will not be published.