മഞ്ഞ് കാരണം ഉണ്ടായ റോഡ് അപകടം..(വീഡിയോ)

പല തരത്തിൽ ഉള്ള വാഹന അപകടങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മഞ്ഞ് കാരണം വാഹന അപകടം ഉണ്ടാകുക എന്നത് പലരെയും അത്ഭുധപെടുത്തിയ സംഭവമാണ്. ഡൽഹിയിലെ മഞ്ഞുവീഴ്ച കാരണം റോഡിലൂടെ പോകുന്ന വാഹങ്ങളെ കൃത്യമായി കാണാൻ സാധിക്കുന്നില്ല അതുകൊണ്ട് റോഡിലൂടെ പോകുന്ന വാഹങ്ങൾ എല്ലാം കൂട്ടിയിടി നടന്നിരിക്കുകയാണ്.

നിരവധി യാത്രക്കാർക്ക് പരിക്കുപറ്റി. ചില വാഹങ്ങൾക്ക് വലിയ രീതിയിൽ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. പെട്ടെന്ന് ഉള്ള മഞ്ഞുവീഴ്ച വലിയ അപകടമാണ് ഉണ്ടാക്കുന്നത്. ഇത്തരം സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക.. വീഡിയോ സുഹൃത്തുകളിലേക്ക് എത്തിക്കുക.. വീഡിയോ

English Summary:- We have seen many types of vehicle accidents. However, a vehicle accident due to snow is an incident that has surprised many. Due to snowfall in Delhi, vehicles passing through the road are not visible properly, so all the vehicles passing through the road have collided.

Several passengers were injured. Some vehicles were also damaged in a big way. Sudden snow fall poses a great danger. Beware of those who travel through such places. Take the video to your friends. Video

Leave a Reply

Your email address will not be published. Required fields are marked *