ഇത് ഉണ്ടാകുന്നത് കണ്ടാൽ നിങ്ങൾ ഒരിക്കലും ഈ ഭക്ഷങ്ങൾ കഴിക്കില്ല…! നമ്മളിൽ പലർക്കും വീടുകളിൽ ഉണ്ടാകുന്ന ഭക്ഷണങ്ങളെക്കാൾ ഒക്കെ കഴിക്കുവാൻ ആയി കൂടുതൽ ഇഷ്ടം എന്ന് പറയുന്നത് പുറമെ നിന്നും ഒക്കെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുവാൻ ആണ്. പല തരത്തിൽ ഉള്ള ഹോട്ടലുകളിൽ നിന്നും അത് പോലെ തന്നെ തട്ട് കടകളിൽ നിന്നും ഒക്കെ സ്വാദിഷ്ടമായ ഭക്ഷങ്ങൾ ആയിരിക്കും നമുക്ക് കഴിക്കുവാൻ കിട്ടുന്നത്. അത് കൊണ്ട് തന്നെ വീട്ടിൽ ഉണ്ടാകുന്ന ഭക്ഷണത്തിനു അത്ര ഒന്നും രുചി പോരാ എന്ന് തോന്നും. എന്നാൽ സത്യാവസ്ഥ മറ്റൊന്നാണ്.
നമ്മൾ പുറമെ ഉള്ള ഹോട്ടലുകളിലും മറ്റും പോയി സ്വാദോടു കൂടി വെട്ടി വിഴുങ്ങുന്ന ഭക്ഷങ്ങൾ ഒക്കെ ഉണ്ടാകുന്നത് ഏതൊക്കെ തരത്തിൽ ആണ് എന്ന് അവർക്ക് മാത്രമേ അറിയുക ഉള്ളു. ചിലപ്പോൾ വൃത്തി ഹീനം ആയ സാഹചര്യത്തിൽ ഒക്കെ ആയിരിക്കും ഭക്ഷണം ഒക്കെ ഉണ്ടാകുന്നത്. അതുകൊണ്ട് ഒക്കെ തന്നെ ആണ് ഓരോ സ്ഥലത്തും ഭക്ഷ്യ വിഷബാധ ഏറ്റു കൊണ്ട് പല ആളുകളും മരണപ്പെടുന്നത്. ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ വൃത്തി ഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാകുന്ന വളരെ അധികം വൃത്തികെട്ട കാഴ്ച കാണാം. അത് കണ്ടു കഴിഞ്ഞാൽ പിന്നെ നിങ്ങൾ പുറത്തു നിന്നും ഭക്ഷണത്തെ കഴിക്കില്ല.