ചെറിയ രോഗം വന്നാൽ പോലും ഡോക്ടറുടെ അടുത്തേയ്ക്ക് ഓടുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ഇപ്പോൾ അതികം ആരും ചെറിയ രോഗങ്ങൾ വന്നാൽ പോവാറില്ല സ്വയം ചികിത്സാ ആണ് കൂടുതൽ എന്നാൽ ഇങ്ങനെ ചെയുന്നത് വളരെ അപകടം ആണ് , ദിവസവും നാം കേൾക്കുന്ന പുതിയ പുതിയ രോഗാവസ്ഥകൾ തന്നെയാണ് ഒരു പക്ഷെ ഇതിന് കാരണം. ചെറിയ ലക്ഷണങ്ങൾ പോലും വലിയ ഏതെങ്കിലും രോഗങ്ങളുടെ സൂചനയായിരിക്കുമോ എന്ന ആശങ്കയാണ് പലർക്കും.എന്നാൽ ഇങ്ങനെ ആശുപത്രികളിൽ പോവുമ്പോൾ നമുക് ധാരാളം പണം ചെലവ് വരും എന്നാൽ ചെറിയ രോഗങ്ങൾക്ക് നമ്മൾ നമ്മളുടെ വീട്ടിൽ തന്നെ വെച്ചു നിര്മിക്കാവുന്ന ഒറ്റമൂലികൾ കൊണ്ടു നമ്മളുടെ രോഗങ്ങൾ മാറ്റാറുണ്ട് എന്നാൽ അങ്ങിനെ ഉള്ള നാട്ടുവൈദ്യകൾ ധാരാളം, ഉണ്ട് ,
എന്നാൽ മഴയും തണുപ്പുമൊക്കെ എത്തുന്നതോടെ പലരിലും കാണുന്ന വളരെ സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ചുമ. ചിലരിൽ ഈ ചുമ ഒരാഴ്ച വരെയൊക്കെ നീണ്ടു നിൽക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ല. കഫക്കെട്ടും ചുമയും ഉണ്ടാകുമ്പോൾ മിക്കവാറും ചെയ്യുന്നത് മെഡിക്കൽ ഷോപ്പിൽ പോയി ഏതെങ്കിലുമൊരു സിറപ്പ് വാങ്ങി കഴിക്കുക എന്നതാണ്. രോഗാവസ്ഥ എന്ത് തന്നെ ആകട്ടെ, ഡോക്ടറുടെ ഉപദേശം തേടാതെ സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് തീർച്ചയായും ഒഴിവാക്കേണ്ടതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,