സ്കൂൾ കുട്ടികൾക്ക് 2000 മുതൽ 8000 വരെ ധനസഹായം…! മധ്യ വേനൽ അവധിക്കു വേണ്ടി നമ്മുടെ സംസ്ഥാനത്തുള്ള സ്കൂളുകൾ എല്ലാം അടക്കുവാൻ അയി പോവുക ആണ്. ഏപ്രിൽ മെയ് മാസത്തിൽ രണ്ടു മാസത്തോളം സ്കൂൾ അടഞ്ഞു കിടക്കുന്ന സാഹചര്യം ഉണ്ടാകും. അപ്പോൾ ഈ രണ്ടു മാസങ്ങളിൽ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അല്ലെങ്കിൽ വിദ്യാർത്ഥികൾ അപേക്ഷ വച്ചിട്ടുള്ള വിവിധ പദ്ധതികളുടെ കൃത്യമായിട്ടുള്ള ധനസഹായ വിതരണം അല്ലെങ്കിൽ ആനുകൂല്യ വിതരണം ഉൾപ്പടെ മാർച്ച് മാസത്തിനു മുന്നേ വിതരണം ചെയ്യുന്നതിന് വേണ്ടി ഉള്ള നിർണായക തീരുമാനങ്ങൾ ആണ് സംസ്ഥാന സർക്കാരും അത് പോലെ തന്നെ കേന്ദ്ര സർക്കാരും കൈകൊണ്ടിട്ടുള്ളത്.
നമ്മുടെ സംസ്ഥാനത്തെ എൽ പി യുപി അതായത് എട്ടാം ക്ലാസ്സു വരെ പഠിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചെടുത്തോളം ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് അവർക്ക് ലഭിക്കേണ്ട ഭക്ഷ്യ ഭദ്രത അലവൻസ് അത് രണ്ടു മാസത്തേക്ക് നൽകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെയും അത് പോലെ തന്നെ സംസ്ഥാന സർക്കാരിന്റെയും ഫണ്ട് വിലയിരുത്തി ആയിരിക്കും ഇത്തരത്തിൽ ഭക്ഷ്യ ഭദ്രത അലവൻസ് ഓരോ കുട്ടിക്കും നൽകുന്നത്. ഇതിനെ കുറച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/ihRYZUJ2Pso