ചെറുനാരങ്ങാ ഇനി എന്നും ഫ്രഷായിരിക്കും

ഒരുപാടധികം ആരോഗ്യമൂല്യങ്ങൾ ഉള്ള ഒന്നാണ് ചെറുനാരങ്ങാ. ഇത് വെള്ളം കലക്കുന്നതിനും, അച്ചാർ ഉണ്ടാക്കുന്നതിനുമാണ് കൂടുതൽ ഉപയോഗിക്കാറുള്ളത്. മാത്രമല്ല ഇത് രാവിലെ എഴുന്നേറ്റ ഉടൻതന്നെ വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ പിഴിഞ്ഞ് കുടിക്കുന്നത് നിങ്ങളുടെ വണ്ണം ഒരു പരുതിവരെ കുറയ്ക്കുന്നതിന് സഹായകരമാണ്.

മാത്രമല്ല ഇവ പാത്രം കഴുകുമ്പോൾ ഇളകാതെ ഉണിങ്ങി പിടിച്ചിരിക്കുന്ന കരകളും മറ്റും വളരെവേഗത്തിൽ ഇളക്കി കളയാനും പാത്രങ്ങളിലെ ബാക്ടീരിയകളെ കൊല്ലാനും ഇത് സഹായകരമാണ്. എന്നാൽ ഇത്രയും ഉപയോഗപ്രദമായ ഈ ചെറുനാരങ്ങ പലപ്പോഴും വാങ്ങി കൊണ്ടുവന്നു രണ്ടുദിവസം കഴിയുമ്പോഴേക്കും അതിന്റെ നിറവും മണവും പോയി വാടുന്നതിനു കാരണമാകുന്നുണ്ട്. എന്നാൽ ഇതിനൊരു പരിഹാരമായി ഇനി ചെറുനാരങ്ങാ കൂടുതൽ കാലം ഫ്രഷ് ആയി ഇരിക്കാൻ ഒരു അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Lemon is one of the most healthy values. It is used more for mixing water and making pickles. Moreover, drinking it on an empty stomach as soon as you wake up in the morning can help reduce your weight to a rough one.

Moreover, it helps to shake the banks and other things that are undisturbed when washing dishes very quickly and kill bacteria in containers. But this useful lemon is often bought and brought in two days later, causing its colour and smell to go away and wilt. But as a solution, you can see through this video that lemon is a perfect way to stay fresh for longer. Watch this video for that.

Leave a Reply

Your email address will not be published. Required fields are marked *