മനുഷ്യരോട് ഇത്രയും സഹകരണമുള്ള കടുവകളെ ഇതിനുമുന്നെ കണ്ടിട്ടുണ്ടാകില്ല…!

മനുഷ്യരോട് ഇത്രയും സഹകരണമുള്ള കടുവകളെ ഇതിനുമുന്നെ കണ്ടിട്ടുണ്ടാകില്ല…! കാട്ടിലെ ഏറ്റവും അപകടകാരിയായ ഒരു മൃഗം ആണ് കടുവകൾ. അത്തരത്തിൽ ഉള്ള ഒരു കടുവയുടെ മുന്നിൽ അപ്രധീക്ഷിതമായി പെട്ടുപോയാൽ ഉള്ള സ്ഥിതി വളരെ ഭയാനകമാണ്. മനുഷ്യർ പൊതുവെ യാത്രകളോട് വളരെയധികം പ്രിയമുള്ളവരാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ടൂർ പോകാൻ ആഗ്രഹിക്കുന്നത് പ്രകൃതി രമണീയമായ സ്ഥലങ്ങൾ ആവും. അതിൽ കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി കാടിനിടയിലൂടെ യാത്രചെയ്യുന്നത് അത് വേറെത്തന്നെ ഫീൽ ആണ്.ഉദാഹരണത്തിന് അതിരപ്പിള്ളി വാൽപ്പാറ റോഡ് വളരെയധികം മനോഹരമായ കാടിന്റെ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു പാതകൂടെയാണ്.

 

എന്നാൽ ഇങ്ങനെയുള്ള യാത്രകളിൽ ആ കട്ടിൽ ജീവിക്കുന്ന ജീവികളുടെ ഒരു സ്വസ്ഥ ജീവിതത്തിനു വളരെയധികം തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ് പരമാർത്ഥം. റോഡ് മുറിഞ്ഞു കിടക്കുന്ന പല കാട്ടുമൃഗങ്ങൾക്കും വാഹനങ്ങൾ തട്ടി അപകടം സംഭവിക്കാനും അവരുടെ ആ സൗര്യ വിഹാരത്തിനും തടസം ആവുകയും ചെയ്യും. മൃഗങ്ങൾക്ക് മാത്രമല്ല ഇത് മനുഷ്യർക്ക് കൂടെ വളരെയധികം ആപത്താണ്. എന്നാൽ ഇവിടെ നിങ്ങൾക്ക് മനുഷ്യരോട് വളരെ അതികം അടുത്ത് ഇടപഴകി അവരോട് വളരെ അധികം സഹകരിച്ചു നിൽക്കുന്ന കടുവകളുടെ മനോഹരമായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.