അരിപ്പൊടി കൊണ്ട് എങ്ങനെ ചെയ്താൽ മുഖത്തെയും ശരീരത്തിലെയും കറുപ്പ് റബ്ബർ കൊണ്ട് മായ്ച്ച പോലെ മായും…! ശരീരം നല്ലപോൽ നിറംവയ്ക്കുന്നതിനു വേണ്ടി ഒരുപാട് തരത്തിൽ ഉള്ള ക്രീമുകളും അതുപോലെ തന്നെ കെമിക്കലുകൾ അടങ്ങിയിട്ടുള്ള സ്കിൻ കെയർ ലോഷനുകളും ഒക്കെ ശരീരത്തിൽ പുരട്ടി നോക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇതൊക്കെ പുരട്ടി ശരീരം വെളുക്കുന്നത് മാത്രം നടക്കുന്നില്ല. പക്ഷെ ഇത് മൂലം ഒരുപാട് തരത്തിൽ ഉള്ള സൈഡ് എഫക്ടുകൾ വരുത്തിവയ്ക്കുന്നതും കണ്ടിട്ടുണ്ട്.
ഇതുപോലെ ഒട്ടനവധി സാധങ്ങൾ ഇന്ന് വിപണിയിൽ ഇറങ്ങുന്നുണ്ട്. നമ്മുടെ ശരീര സൗന്ദര്യം വർധിപ്പിക്കുന്നതിനായി ഇങ്ങനെ ഉപയോഗിക്കുന്ന ക്രീമുകൾ ആദ്യം പലർക്കും റിസൾട്ട് നല്കിയിട്ടുണ്ടെകിലും പിന്നീട് അത് വലിയ സൈഡ് എഫക്ടിലേക്ക് ആണ് വഴിവച്ചത്. ഇത് പോലെ ഉള്ള ക്രീമുകളും മറ്റും ഉപയോഗിച്ചു നിങ്ങളുടെ സ്കിന്നിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നത് ഭാവിയിൽ ചിലപ്പോൾ സ്കിന്നുമായി സംബന്ധിച്ച സ്കിൻ ക്യാൻസർ പോലെ ഉള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായേക്കാം. അത് കൊണ്ട് താനെന്ന വളരെ നാച്ചുറൽ ആയ രീതിയിൽ നിങ്ങളുടെ ശരീരം മൊത്തം വെളുക്കുന്നതിനു വേണ്ടി അരിപൊടി ഉപയോഗിച്ച് കൊണ്ട് ഉള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോ വാസി കാണാം.