വെള്ളമടിച്ചാൽ വയറ്റിൽ കിടക്കാതെ പാമ്പുകളുടെ നടുറോഡിൽ ഉള്ള രസകരമായ നിമിഷങ്ങൾ…! വെള്ളമടിച്ചു കഴിഞ്ഞാൽ വയറ്റിൽ കിടക്കണം എന്ന് പറയുന്നത് നമ്മൾ പലപ്പോഴും ആയി കേട്ടിട്ടുണ്ട്. ഇല്ല എന്ന് ഉണ്ടെകിൽ ഇതുപോലെ വഴിയിൽ കിടന്നു മറ്റുള്ള ആളുകൾക്ക് ചിരിക്കാൻ ഉള്ള വക ഉണ്ടാക്കി കൊടുക്കുന്നതിനു ഒരു കാരണം ആയേക്കാം. നമ്മള് എല്ലാവരും ചോട്ടാ മുംബൈ എന്ന മോഹനങ്ങളാൽ ചിത്രം കണ്ടിട്ടുള്ള ആളുകൾ ആണ്. അതിൽ പാമ്പ് എന്ന കഥാപാത്രം ആയി നരേദ്ര പ്രസാദ് ഓരോ കുടിയന്മാരും കാണിച്ചു കൂട്ടുന്ന രംഗങ്ങൾ വളരെ മനോഹരമായി സ്ക്രീനിൽ പ്രതി ഫലിപ്പിച്ചു കൊണ്ട് വളരെ അധികം ചിരി സമ്മാനിച്ചതാണ്.
അതുപോലെ തന്നെ ആണ് ഇവിടെ കുടിച്ചു ബോധം ഇല്ലാതെ കുറച്ചു പാമ്പുകൾ കാണിച്ചു കൂട്ടുന്നത്. മദ്യപിക്കുക എന്നത് അത്ര നല്ല കാര്യമൊന്നും അല്ല എങ്കിലും മദ്യപിക്കാതെ ജീവിക്കാൻ കഴിയില്ല എന്നുള്ള ആളുകൾ മദ്യപിച്ചു കൊണ്ട് വീട്ടിൽ കിടക്കുക ആയിരിക്കും നല്ലത്. അല്ലങ്കിൽ നാട്ടുകാരുടെ മേക്കാട്ടു കയറി അവരുടെ കയ്യിൽ നിന്നും അടി വാങ്ങി കൂട്ടേണ്ട ഒരു അവസ്ഥയും അവരെ ചിരിപ്പിക്കേണ്ട അവസ്ഥയും ഒക്കെ ഉണ്ടാകുന്നുണ്ട്. അത്തരതിൽ കുടിയന്മാരായ പാമ്പുകളുടെ നടുറോഡിൽ ഉള്ള രസകരമായ നിമിഷങ്ങൾ ഈ വീഡിയോ വഴി കാണാം.