മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്നത് കണ്ട് ഇത്ര ചിരിച്ചു കാണില്ല…! പൊതുവെ വന്യ മൃഗങ്ങളുടെ ആക്രമണം എന്ന് പറയുന്നത് വളരെ അധികം ഞെട്ടിക്കുന്ന തരത്തിൽ ആയിരിക്കും. എന്നാൽ ഇവിടെ ഇത്തരത്തിൽ ഉള്ള മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്ന ഒരു കാഴ്ച എന്ന് പറയുന്നത് വളരെ അതികം ഹാസ്യം ഉണർത്തുന്ന രീതിയിൽ ഉള്ളതായിരുന്നു എന്ന് വേണം പറയാൻ. കാരണം ഇവർ മനുഷ്യരെ ക്രൂരമായി ആക്രമിക്കുവാൻ നോക്കുക അല്ല. ഈ മൃഗങ്ങൾ ഒന്നും മനുഷ്യരെ ഒരു കോറൽ കൊണ്ട് പോലും ഉപദ്രവിക്കുന്നില്ല എന്നത് തന്നെ ആണ് വ്യത്യസ്തമായ ഒരു കാര്യം ആയി തോന്നുന്നത്.
അത്തരത്തിൽ വളരെ അധികം ഹാസ്യം തോന്നി പോകുന്ന കുറച്ചു കാഴ്ച്ചകൾ ഒക്കെ ആണ് നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. അതിൽ കരടി, കാട്ടു പോത്ത്, യാക്ക്, അതുപോലെ തന്നെ പക്ഷികളിൽ ഏറ്റവും വലിയ പക്ഷി എന്ന് വിശേഷിപ്പിക്കുന്ന ഒട്ടക പക്ഷിയും എമു എന്നിവ ഒക്കെ വളരെ രസകരം ആയ രീതിയിൽ മനുഷ്യന് നേരെ ഓടി അടുക്കുയും, എന്നാൽ അടുത്ത് വന്നു അവരോടു ചങ്ങാത്തം കൂടുകയും ഒക്കെ ചെയ്യുന്ന മനോഹരമായ കാഴ്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.