വലിയൊരു ഈൽ മത്സ്യത്തെ പിടികൂടി മുറിക്കാൻ ശ്രമിച്ചപ്പോൾ….!

വലിയൊരു ഈൽ മത്സ്യത്തെ പിടികൂടി മുറിക്കാൻ ശ്രമിച്ചപ്പോൾ….! നമ്മുക്ക് അറിയാം നമ്മുടെ പുഴയിലും കായലിൽ നിന്നും എല്ലാം ലഭിക്കുന്ന പാമ്പിന്റെ അത്രയും നീളം ഉള്ള ഒരു മൽസ്യം ആണ് ഈൽ മൽസ്യം എന്നത്. അത് മാത്രമല്ല ഇത്തരത്തിൽ ചേറിലും മറ്റും വളരുന്ന ഈൽ ബ്രാൽ പോലുള്ള മത്സ്യങ്ങളെ എല്ലാം പൊതുവെ വെള്ളത്തിൽ നിന്നും കരയിലേക്ക് കയറ്റി ഇട്ടു കഴിഞ്ഞാലോ ഒന്നും എളുപ്പത്തിൽ അവ ശ്വാസം കിട്ടാതെ ചാവുകയില്ല. അതിനെ മറ്റുള്ള മൽസ്യങ്ങളെക്കാൾ ചേറിൽ നിന്ന് പോലും ഓക്സിജൻ ആഗീരണം ചെയ്തു കൊണ്ട് ജീവിക്കാൻ ഉള്ള കഴിവ് ഉണ്ട്.

 

അത്തരത്തിൽ ഉള്ള ഒരു വലിയ ഈൽ മത്സ്യത്തെ പിടികൂടാനും വളരെ അധികം പ്രയാസം തന്നെ ആണ്. അതും നമ്മൾ എത്ര പിടിക്കാൻ ശ്രമിച്ചാൽ അതിന്റെ പുറത്തുള്ള വഴുവഴുപ്പുള്ള കോട്ടിങ് ന്റെ കാരണത്താൽ അത് പിടി വിട്ടു പോകുവാനുള്ള സാധ്യതകളും വളരെ കൂടുതൽ ആണ്. ഇതിനെ പിടിക്കാൻ കിട്ടിയാലോ അതിനെ കൊല്ലുക എന്നതും വലിയൊരു ടാസ്ക് തന്നെ ആണ്. ഇത് മറ്റുള്ള മീന്വകളുടെ പോലെ പെട്ടന്ന് ചാവുകയും ഇല്ല. അത്തരത്തിൽ ഉള്ള ഒരു വലിയ ഈൽ മത്സ്യത്തെ പിടിച്ചു അതിനെ മുറിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.