അസഹനീയ ഗ്യാസ് അസിഡിറ്റി ,ശരീര ചൂട് മൂത്രതടസ്സം,പിത്തം എന്നിവ ആണ് നമ്മുടെ പ്രധാന പ്രശനങ്ങൾ സാധാരണ ആയി കണ്ടു വരുന്ന ഒരു രോഗങ്ങൾ ആണ് ഇവ , നമ്മൾ ഇത് പല രീതിയിൽ ആണ് ബാധിക്കുന്നത് , ഇവയിൽ ഒന്ന് നമ്മൾക്ക് വന്നു കഴിഞ്ഞാൽ പലതരത്തിൽ ഉള്ള അസ്വസ്ഥത ആണ് നമുക് ഉണ്ടാവുന്നത് ഭക്ഷണ കഴിച്ചു കഴിഞ്ഞാൽ ഉണ്ടാവുന്ന അസഹനീയ ഗ്യാസ് നമ്മള്‍ക്ക് വയറു വേദന ഉണ്ടാകുന്നു വയറ്റിലെ ഗ്യാസ് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇത് പലരേയും സ്ഥിരമായി അലട്ടുന്ന പ്രശ്നവുമാണ്. ഇതിനുള്ള പരിഹാരത്തിനായി കൃത്രിമ വഴികൾ പരീക്ഷിയ്ക്കുന്നത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നു.
വളരെ സിംപിളായി വീട്ടിൽ തന്നെ ഇതിനായി പരീക്ഷിയ്ക്കാവുന്ന വീട്ടുവൈദ്യങ്ങൾ പലതുമുണ്ട്. ഇത്തരത്തിൽ ചില പ്രത്യേക വീട്ടുവൈദ്യങ്ങളെക്കുറിചാണ് ഇവിടെ പറയുന്നത് ,
നമ്മുടെ വീട്ടിൽ തന്നെ നിന്നും ലഭിക്കുന പദാർത്ഥങ്ങൾ വെച്ച് തന്നെ നമ്മൾക്ക് ഇവിടെ വളരെ അതികം ഗുണം ചെയുന്ന ഒരു മരുന്ന് തന്നെ ആണ് ഇത് , വയറ്റിൽ ഉണ്ടാവുമാണ് ഗ്യാസ് എന്നിവക്ക് പൂർണമായ ഒരു പരിഹാരം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,