ഗ്യാസ് കണക്ഷൻ ഉള്ളവർ ഇത് ശ്രദ്ധിക്കുക….!

നമ്മുടെ വീടുകളിൽ പാചകത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്ന ഒരു ഇന്ധനമാണ് എൽ പി ജി. പണ്ടുകാലങ്ങളിൽ ചോറും കറിയും മറ്റു സാധനങ്ങളുമെല്ലാം വയ്ക്കാൻ വിറകുകത്തിച്ചു അതിന്റെ പുകയും മറ്റും ശ്വസിച്ചു ബുദ്ധിമുട്ടികൊണ്ടിരുന്ന ജനതയുടെ മുന്നിലേക്ക് വലിയൊരു ഉപകാരമായിത്തന്നെയാണ് ഗ്യാസ് സിലിണ്ടറുകൾ കടന്നുവന്നത്.

ഇന്ന് ഒരു ഗ്യാസ് സിലിണ്ടർ പോലുമില്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. ഇന്ത്യൻ ഭാരത് എന്നീ പേരുകളിൽ ചുവപ്പും കടുനീല നിരത്തിലുമൊക്കെയായി നമ്മുടെയെല്ലാം അടുക്കളകൾ കയ്യേറിക്കഴിഞ്ഞിരിക്കുകയാണ് ഈ പാചകവാത ഉൽപ്പന്നം. എന്നാൽ നിങ്ങൾ ഏത് കമ്പനിയുടെ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്ന ആളും ആയിക്കോട്ടെ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെന്ക്കിൽ നിങ്ങൾക്ക് വരാൻ പോകുന്നത് ഒരു മുട്ടൻ പണിയാണ്. കേന്ദ്രസർക്കാർ പുറത്തിറക്കിയ ആ മുന്നറിയിപ്പ് എന്താണെന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

LPG is one of the most used fuels for cooking in our homes. In the old days, gas cylinders came as a great favour to the people who were struggling to put rice, curry and other things in the wood and inhaleits smoke and so on.

Today there will be very few houses without a gas cylinder. The cooking product has occupied all our kitchens in the red and dark blue streets under the names Indian Bharat. But if you don’t listen to any company’s gas cylinder user, it’s a knock-on job for you. Watch this video to see what the warning was issued by the central government.