പയർ, കടല, കിഴങ്ങു എന്നിവ കഴിക്കുമ്പോൾ നിങ്ങൾക്ക് ഗ്യാസ് ശല്യം ഉണ്ടോ. എന്നാൽ ഇനി ആപ്രശ്‍നം ഉണ്ടാവില്ല.

സാധാരണയായി ഗ്യാസ് പ്രോബ്ലം കണ്ടുവരുന്നത് ഒരു നാല്പതു വയസുകഴിഞ്ഞ ആളുകൾക്കായിരുന്നു. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരുടെ ഇടയിലും ഈ ശല്യം രൂക്ഷമാണ്. അതിനുകാരണമെന്നു പറയുന്നത് നമ്മുടെ അപാപചയപ്രവർത്തനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റ തൊണ്ണൂറു ശതമാനവും ദഹിപ്പിക്കുന്നത് ആമാശയമാണ്. എന്നാൽ ആമാശയത്തിൽ ദഹിക്കാത്ത പത്തുശതമാനം ഭക്ഷണവും ദഹിക്കുന്നത് നമ്മുടെ കുടലിലാണ്.

ആമാശയത്തിൽ ദഹിക്കാതെ വരുന്ന കുറച്ചു ശതമാനം മാത്രം ഭക്ഷണത്തെ കുടലിലെ ബാക്ടീരിയയുമായി പ്രവർത്തനത്തിൽ ഏർപെടുമ്പോൾ ചെറിയ രീതിയിലുള്ള ഗ്യാസ് അവിടെ ഫോം ചെയ്യുകയും അത് വീർത്തുക്കെട്ടി നിൽക്കാതെ പുറത്തേക്ക് പോവുകയും ചെയ്യും. എന്നാൽ പയർ, കടല, കിഴങ്ങുവർഗങ്ങൾ എന്നിവ കഴിക്കുമ്പോൾ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ട് ഉളവാകുന്ന തരത്തിലാണ് ഗ്യാസ് വയറിൽ തങ്ങിനിൽക്കുന്നത്. അത് എങ്ങനെയെണെന്നും അത് പരിഹരിച്ചാൽ നിങ്ങൾക്ക് ഈ പറയുന്ന ഭക്ഷണ വസ്തുക്കൾ എല്ലാം കഴിക്കാമെന്നും ഈ വിഡിയോയിൽ പറയുന്നുണ്ട് കണ്ടുനോക്കൂ.