ഗ്യാസ്സ് ട്രബിൾ എങ്ങനെ പരിഹരിക്കാം ഈ അറിവ് അറിയാതെ പോവരുത് ,

നമ്മളുടെ ഒരു പ്രധാന പ്രശനം ആണ് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നമ്മളുടെ വയറ്റിൽ അനുഭവപെടുന ഗ്യാസ് ഗ്യാസ്സ് ട്രബിൾ ഗ്യാസ് ട്രബിൾ എന്ന ബുദ്ധിമുട്ട് ജീവിതത്തിൽ അനുഭിക്കാത്തതായിട്ട് ആരും കാണില്ല. ദഹനനാളത്തിൽ അധികം വായു ശേഖരിക്കപ്പെടുമ്പോഴാണ് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഏമ്പക്കം, വയർ വേദന, വയർ വീർത്തു വരിക, കീഴ് വായു, നെഞ്ചെരിച്ചിൽ തുടങ്ങിയവയെല്ലാം ഇത് കാരണമുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സാധിക്കും.

 

 

ചിലർ ഇത് അറ്റാക്ക് എന്ന പേടിയിൽ ആശുപത്രിയിൽ വരെ എത്തുമ്പോഴാണ് ഇത് ഗ്യാസ് ട്രബിൾ ആണെന്നറിയുക, വയറിന് കട്ടി, ഓക്കാനം, കീഴ്‌വായു, വിശപ്പില്ലായ്മ, വയർ വീർത്ത തോന്നൽ എന്നതെല്ലാം ഇവർക്കുണ്ടാകും. നമ്മുടെ ദഹനം നടക്കുമ്പോൾ വയറ്റിൽ കൂടുതൽ അളവിൽ ഗ്യാസുണ്ടാകുന്നതാണ് ഇതിന് കാരണം. ഇത് ചിലരിൽ നിരന്തരം കീഴ് വായുവായി പോകും. ചിലരിൽ ഇത് വയറ്റിൽ കെട്ടിക്കിടക്കും. ഇത്തരം ഗ്യാസ് ട്രബിൾ പ്രശ്‌നം ഇല്ലാതിരിയ്ക്കാൻ നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ, ഇതിനെ നേരിടാൻ വീട്ടിലും അടുക്കളയിലും ലൈഫ്‌സ്റ്റൈലിലുമെല്ലാം ശ്രദ്ധിയ്ക്കുക.ഗ്യാസ് ട്രബിൾ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ അതിതീവ്രമായാൽ ഒരു ഡോക്ടറിനെ അത്യാവശ്യമായി കാണുക. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.