മുഖ കുരു വന്ന കുഴി എന്നന്നേക്കുമായി ഇല്ലാതാക്കാം

മുഖക്കുരു മാറിയാലും മാറാതെ കിടക്കുന്ന ഒന്നാണ് അതിന്റെ പാടുകൾ. മുഖക്കുരു വന്ന ഏതൊരാളുടെയും മുഖത്ത് കറുത്ത പാടുകൾ ഒരു വലിയ കുഴി പോലെ അവശേഷിക്കുന്നു. ഇത് ഒരു വലിയ സൗന്ദര്യ പ്രശ്നമായി പലരും നേരിടുന്ന ഒന്നാണ്. മുഖക്കുരു മാറിയാലും കാലങ്ങളോളം ഇവ മാറാതെ ഇങ്ങനെ തന്നെ കിടക്കും. മുഖക്കുരുവിനെക്കാളും അപകടകാരികളാണ് ഇത്. മുഖത്തിന് ഒരു കറുപ്പ് നിറം നൽകി ഈ പാട് ഇങ്ങനെ അവശേഷിക്കുന്നത് മുഖസൗന്ദര്യം ഇല്ലാതാകുന്നതിനും കാരണമാകുന്നു. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരത്തിൽ പാട് അകറ്റാനുള്ള രണ്ടു വഴികളും ആയിട്ടാണ്.

ആദ്യമായി പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വഴിയാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു മുട്ടയുടെ വെള്ളയാണ്. അതിലേക്ക് അല്പം ചെറുനാരങ്ങനീരും അല്പം തേനും ചേർത്ത് നന്നായി മിക്സ് ചെയ്താണ് പുരട്ടി കൊടുക്കേണ്ടത്. ഇങ്ങനെ ദിവസത്തിൽ മൂന്നുനേരം ചെയ്യാം. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നത് കൊണ്ട് ആ കറുത്ത പാടുകളും കുഴികളും എല്ലാം മാറാൻ സഹായിക്കും. എന്നാൽ ചിലർക്ക് മുട്ടയുടെ വെള്ള മുഖത്തു പുരട്ടുന്നതിനോട് താല്പര്യം ഉണ്ടാവുകയില്ല. അത്തരക്കാർക്ക് ചെയ്യാൻ എളുപ്പം രണ്ടാമത്തെ വഴിയാണ്. അത് എന്താണ് എന്നറിയാൻ ഈ വീഡിയോ മുഴുവൻ ആയി കണ്ട് നോക്കൂ….