ഒരുപിടി ഉലുവ കൊണ്ട് രാത്രി ഇങ്ങനെ ചെയ്യൂ എത്ര വലിയ മുടി കൊഴിച്ചിലും മാറി മുടി വളരും..! മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അനിയോജ്യമായ ഒന്ന് തന്നെ ആണ് മുടി. ഇന്ന് പല ആളുകളും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശനം ആയി മാറിയിരിക്കുക ആണ് മുടി കൊഴിച്ചിൽ എന്നത്. ഇത് ആണുങ്ങളുടെ ഇടയിലും പെണ്ണുങ്ങളുടെ ഇടയിൽ ആയാൽ പോലും ധാരാളം ആയി കാണപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ തന്നെ ആണ് ഇത്തരത്തിൽ മുടി കൊഴിച്ചിൽ ഉണ്ടാകുന്ന ആളുകൾ കൂടുതൽ ആണ് എന്ന് പറയുന്നത്. മുടി കൊഴിച്ചിൽ മാറ്റി എടുക്കുന്നതിനായി ഇന്ന് വിപണിയിൽ പല പേരുകളിൽ പല തരത്തിൽ ഉള്ള വിലയിലും ഒക്കെ ആയി ഒരുപാട് ഓയിലുകൾ ഇറങ്ങുന്നുണ്ട്.
എന്നാൽ അതിൽ ഒക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകളും മറ്റു ചേരുവകളും ഒക്കെ മുടിയുടെ നല്ലതിനും ഉപരി ആയി മോശം ആണ് ഉണ്ടാകുക എന്ന തിരിച്ചറിവ് അത്തരത്തിൽ ഉള്ള കെമിക്കലുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ എല്ലാവര്ക്കും മനസിലാകും. അത് കൊണ്ട് തന്നെ നിങ്ങളുടെ ഏതൊക്കെ രീതിയിൽ ഉളള മുടി കൊഴിച്ചിലും മാറ്റി ഒരു സൈഡ് എഫക്ട്സും ഇല്ലാതെ മുടി വളരാനുള്ള നാച്ചുറൽ ആയ ഉലുവകൊണ്ട് ഒരു ടിപ്പ് ഈ വീഡിയോ വഴി കാണാം.