ഇത് കത്തിച്ചാൽ ,പാറ്റ, കൊതുക് ,പല്ലി ഇവ റൂമിന്റെ പരിസരത്തുപോലും വരില്ല…! കൊതുക് പാറ്റ, പല്ലി, ഇവയെല്ലാം വളരെ വലിയ രീതിൽ നമുക്ക് ബുദ്ധമുട്ട് ഉണ്ടാകുന്ന ജീവികൾ ആണ്. മിക്ക്യ ആളുകളുടെയും വീടുകളിൽ ഈ പറഞ്ഞ മൂന്നു സാധനം എന്തായാലും ഉണ്ടായിരിക്കും. അതിൽ പാറ്റ എല്ലെങ്കിൽ കോക്രോച് ഇത് നമ്മുടെ അടുക്കളയിലെ സിങ്ക്, പത്രങ്ങൾ, മേശയുടെയോ എന്നിങ്ങനെ അടഞ്ഞു ഇടുങ്ങിയ ഭാഗങ്ങളിലാണ് കാണാറുള്ളത്. ഇത്തരത്തിൽ പാറ്റകൾ നമ്മുടെ അടുക്കളയിലെ പാത്രത്തിലും മറ്റു ഭക്ഷണസാധനങ്ങളും വന്നിരിക്കാറുണ്ട്.
എന്നാൽ അത്തരതിൽ പാറ്റകൾ പത്രത്തിലും മറ്റും വന്നിരിക്കുന്നുണ്ട് എന്ന് അറിയാതെ നമ്മൾ ആ പത്രങ്ങൾ ഉപയോഗിച്ചു ഭക്ഷണം കഴിക്കുന്നത് നമുക്ക് വലിയ രീതിയിൽ ഉള്ള ഫുഡ് പോയ്സൺ വരുന്നതിനു കാരണം ആകുന്നുണ്ട്. അത് മാത്രമല്ല കൊതുകിന്റെ കടി ഏറ്റു കഴിഞ്ഞാൽ ചിക്കുൻ ഗുനിയ, മലേറിയ പോലുള്ള അസുഖങ്ങൾ ഒക്കെ വരുന്നതിനു കാരണം ആയേക്കാം. ഇത്തരത്തിൽ ഉള്ള പാറ്റയെയും പല്ലിയെയും, കൊതുകിനെയും ഒക്കെ അകറ്റുന്നതിന് വേണ്ടി നമ്മൾ ചെയ്യാറുള്ളത് ഏതെങ്കിലും കെമിക്കലുകൾ വാങ്ങി അടിക്കാൻ ആണ്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ലാതെ തന്നെ വളരെ നാച്ചുറൽ ആയ രീതിയിൽ ഇവ മൂന്നിനേയും അകറ്റാന്‍ ഉള്ള അടിപൊളി വഴി നിങ്ങൾക്ക് ഇത് വഴി കാണാം.