കൊഴിഞ്ഞ മുടിയും അടിവേരോടെ തഴച്ചുവളരും

ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്.

സാധാരണ ഈ പ്രശ്നങ്ങൾക്ക് എല്ലാം പണ്ട് മുതൽ നമ്മുടെ മുത്തശ്ശിമാരും അമ്മമാരുമെല്ലാം ഉപയോഗിച്ചുവർന്നിരുന്നത് കാച്ചിയ എണ്ണയാണ്. എന്നാൽ നിന്ന് അതിന്റെ മണം പലർക്കും പിടിക്കാതെ വരുകയും അതെല്ലാം ഒഴിവാക്കി പലതരത്തിലുള്ള എണ്ണകളും ഷാംപൂ പോലുള്ളവയും വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. ഇതുമൂലം പലർക്കും ഉള്ള മുടി കൊഴിഞ്ഞുപോയ അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനി കാച്ചിയ എണ്ണ ഉപയോഗിക്കാതെ തന്നെ തികച്ചും നാച്ചുറലായി നിങ്ങളുടെ കൊഴിഞ്ഞുപോയ മുടി അടിവേരോടെ വളർത്താം. അതിനായി ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്താല്മതി. വീഡിയോ കണ്ടുനോക്കൂ.

Hair loss and new hair loss are a problem that most people experience in the past. There is no one today who wants long, good inner hair. But the change in food that has come in to our lifestyle today and the dust in the weather affect our hair a lot.

Our grandmothers and mothers have used kachchia oil for these problems. But many people did not catch the smell of it and avoided it and started using various oils and shampoos. This has led to many hair loss. But now you can grow your lost hair completely natural without using the oil. Just do as you can in this video. Watch the video.

Leave a Reply

Your email address will not be published. Required fields are marked *