പെണ്ണുങ്ങളെ പോലെ തന്നെ ആണുങ്ങളിലും കണ്ടുവരുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പലതരം കാരങ്ങൾകൊണ്ടും നിങ്ങളുടെ മുടി കൊഴിയാം. നമ്മുടെ ജീവിത ശൈലിയിലെ മാറ്റം കൊണ്ടോ പലതരത്തിലുള്ള ഫാറ്റീ ഫുഡ് കഴിക്കുന്നത് മൂലമോ അമിത സ്ട്രെസ് മൂലമോ ഒക്കെ നമ്മുടെ മുടി കൊഴിഞ്ഞു പോകാൻ ഇടയുണ്ട്. ഇങ്ങനെ കൊഴിഞ്ഞു പോകുന്ന മുടി അതെസ്ഥാനത്തുതന്നെ തിരിച്ചുവരാത്ത അവസ്ഥയിലെത്തുമ്പോൾ അത് കഷണ്ടി ആയി മാറുന്നു.
സാധാര നമ്മൾ പണ്ടുമുതലേ കേട്ടിട്ടുള്ളതാണ് കഷണ്ടിക്ക് ഒരു മരുന്നും ഇല്ല എന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള മുടി കൊഴിഞ്ഞു പോകാതിരിക്കാനുള്ള പല ശ്രമങ്ങളുടെയും ഭാഗമായി പലതരത്തിലുള്ള മാർഗങ്ങളും നമ്മൾ മിക്യവാറും പരീക്ഷിക്കാതിരിക്കാൻ വഴിയില്ല. കാരണം മുടി എന്നത് ശരീര സൗന്ദര്യത്തിന്റെ ഏറ്റവും മുന്പന്തിയിൽ നിൽക്കുന്ന ഒരു ഘടകമാണ് എന്നുതന്നെ പറയാം. കഷണ്ടിക്ക് മരുന്നില്ല എന്ന പഴഞ്ചോലിനെല്ലാം വിരാമമിട്ട് ഇന്നത്തെ സാങ്കേതികവിദ്യ കൊണ്ട് നമ്മുടെ കൊഴിഞ്ഞ മുടിയുടെ സ്ഥാനത് പുതിയ മുടി കിളിർത്തു വരുന്നതിനുള്ള പലമാര്ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. അത്തരം മാർഗങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. വീഡിയോ കണ്ടുനോക്കൂ.
Hair loss is a problem that is common in men as women. You can lose your hair for a variety of reasons. Our hair can be lost due to changes in our lifestyle, eating a variety of fatty foods, or excessive stress. When the hair that falls out of this position does not return to its place, it becomes bald.
We’ve heard of baldness as a medicine. So, as part of the efforts to prevent such hair from falling out, we can’t help but try different ways and miyawar. Because hair is one of the most important aspects of body beauty. Today’s technology has put an end to the old saying that baldness is not cured and has found ways to replace our lost hair with new hair. You can see such ways in this video. Watch the video.