വണ്ണം വയ്ക്കാൻ ഒരു അടിപൊളി വഴി

വണ്ണമില്ലാത്തതുകൊണ്ട് ഒരുപാടധികം കളിയാക്കലുകൾ നേരിടേണ്ടിവന്നിട്ടുണ്ട് അതുകൊണ്ടൊക്കെ തന്നെ വണ്ണം വയ്ക്കാൻ വേണ്ടിയുള്ള ഒട്ടേറെ കാര്യങ്ങൾ ചെയ്തവർ ആവും പലരും. അങ്ങനെ വണ്ണം വയ്ക്കാനായി ഒരുപാടധികം കാര്യങ്ങൾ ചെയ്തുനോക്കിയവരാണോ നിങ്ങൾ..? എന്തൊക്കെ ചെയ്തിട്ടും ഒരു ബലവും കണ്ടെത്താനായില്ല എങ്കിൽ എത്ര മെലിഞ്ഞ ആളെയും തടി വയ്പ്പിക്കാനുള്ള ഒരു അടിപൊളി ഡ്രിങ്കിനെ കുറിനെ കുറിച്ച് ഇതിലൂടെ അറിയാം. നമ്മളിൽ പലരും വണ്ണം കുറവുള്ളത് എന്ന പ്രശനം ഉള്ളവരാവാം. വണ്ണം കുറവ് മൂലം നമ്മുക്ക് ഇഷ്ടമുള്ള ഡ്രസ്സ് പാകമാകാത്ത വരുന്നതും, മറ്റുള്ളവരിൽ നിന്നും കളിയാക്കലുകൾ ഏറ്റുവാങ്ങിയവരാവാം നമ്മൾ. അവൻ തോറ്റിക്കോൽ ആണ് അവൻ/അവൻ ആ ഡ്രസ്സ് ധരിച്ചാൽ കോലുമ്മേൽ തുണിചുറ്റിയപോലെ എന്നൊക്കെ.

ഇത്തരത്തിൽ ഉള്ള ബോഡി ഷെയിമിങ് ഒരുപാട് തറത്തുള്ള മാനസിക സമ്മർദ്ദത്തിന് കരണമാക്കിയേക്കാം. അതുകൊടുത്തന്നെ ഇത്തരത്തിലുള്ള കളിയാക്കലുകളിൽ നിന്നും രക്ഷനേടാൻ വാരിവലിച്ചു ഭക്ഷണം കഴിക്കുന്നവരാകും നമ്മൾ, എന്നാൽ എത്ര അമിതമായ അളവിൽ ഭക്ഷണം കഴിച്ചാലും ഒരുമാറ്റവും നമ്മളിൽ കണ്ടു എന്ന് വരില്ല. മറ്റുള്ളവരെ ആകർഷിക്കുന്നതിന് ഏറ്റവും ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ ശരീരം തന്നെ ആണ്. ശരീരത്തിന് വണ്ണം വയ്ക്കുന്നതിനായി ഒരുപാടധികം കെമിക്കലുകൾ അടങ്ങിയ ടോണിക്കുകളും മറ്റു മെഡിസിനുകളുമെല്ലാം വാങ്ങി കഴിച്ചു കൂടുതൽ പാർശ്വഫലങ്ങൾ ഏറ്റുവാങ്ങേണ്ടാതായി വരും. എന്നാൽ അതില്നിന്നെല്ലാം വളരെയധികം വ്യത്യസ്തമായി ചെലവുകുറഞ്ഞ അതും നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന വണ്ണം വയ്ക്കാനുള്ള ഒരു അടിപൊളി ടിപ്പ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും ഉലുവ ഉപയോഗിച്ചുകൊണ്ട്അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.